
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

ന്യൂഡല്‍ഹി: കേസ് വിവരങ്ങള്‍ പൊതു മണ്ഡലത്തില്‍നിന്നു മായ്ചുകളയാനുള്ള, കുറ്റവിമുക്തനാക്കപ്പെട്ട പ്രതിയുടെ അവകാശം (റൈറ്റ് ടു ഫൊര്‍ഗോട്ടന്‍) പരിശോധിക്കുമെന്ന് സുപ്രീം കോടതി. ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്ന വിഷയമാണ് ഇതെന്നു ചൂണ്ടിക്കാട്ടിയ കോടതി, പ്രതിയുടെ അപേക്ഷയില്‍ വിധിന്യായം വെബ്സൈറ്റില്‍ നിന്നു പിന്‍വലിക്കാന്‍ ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി വിധി സ്റ്റേ ചെയ്തു.
ബലാത്സംഗ കേസില്‍ ഒരാളെ കുറ്റവിമുക്തനാക്കിയ വിധി വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്യാന്‍ ലോ പോര്‍ട്ടലിനോട് ആവശ്യപ്പെട്ട മദ്രാസ് ഹൈക്കോടതി വിധിയാണ്, ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് സ്റ്റേ ചെയ്തത്. വിധികള്‍ പൊതുരേഖകളുടെ ഭാഗമാണ്. അവ നീക്കം ചെയ്യുന്നതിനുള്ള ഉത്തരവുകള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വിധി പുറപ്പെടുവിച്ച് കഴിഞ്ഞാല്‍ അത് പൊതു രേഖകളുടെ ഭാഗമാകും. വെബ്സൈറ്റില്‍ നിന്ന് വിധി നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഇന്ത്യ കാനൂണ്‍ പോര്‍ട്ടല്‍ നല്കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

'മൂന്നു മാസത്തിനകം തീരുമാനമെടുക്കണം' ; തൃണമൂല്‍ ചിഹ്ന തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി


