
News Now
"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം

ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്ഫി റെക്കോര്ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്; ഓപ്പോ എഫ്35 സീരീസ് വിപണിയില്

പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ
ഹൈദരാബാദ്: തെലങ്കാനയില് അതിശക്തമായ മഴയില് ജനജീവിതം ദുരിതത്തിലായി. വിവിധ ഭാഗങ്ങളില് റെക്കോര്ഡ് മഴയാണ് പെയ്തത്. താഴ്ന്ന പ്രദേശങ്ങള് വെള്ളത്തിന്റെ അടിയിലായി. വെള്ളിയാഴ്ച രാവിലെ വരെയുള്ള കണക്കനുസരിച്ച് സൂര്യാപെട്ട് ഉള്പ്പെടെ വിവിധ ഭാഗങ്ങളില് 190 മില്ലിമീറ്റര് മഴയാണ് പെയ്തത്.
#WATCH | Telangana: A school bus, carrying 30 students, was partially submerged in a flooded street in Mahbubnagar today. The students were rescued by the locals. The bus was later brought out of the spot. pic.twitter.com/7OOUm8as0v
â ANI (@ANI) July 8, 2022
മഹ്ബൂബ്നഗറില് വെള്ളക്കെട്ടിലായ തെരുവില് സ്കൂള് ബസ് കുടുങ്ങി. 30 വിദ്യാര്ഥികള് സഞ്ചരിച്ചിരുന്ന സ്കൂള് ബസിന്റെ മേല്ഭാഗം വരെ വെള്ളം ഉയര്ന്നു. പ്രദേശവാസികളുടെ സഹായത്തോടെ മുഴുവന് കുട്ടികളെയും രക്ഷിച്ചു. രക്ഷാപ്രവര്ത്തകരും നാട്ടുകാരും ചേര്ന്ന് സ്കൂള് ബസ് വെള്ളക്കെട്ടില് നിന്ന് എടുത്തുമാറ്റി.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം
