
News Now
ജർമ്മനിയിലെ ഫ്ലാറ്റിൽ തീപിടിത്തം; ഇടുക്കി സ്വദേശിനി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

ഓഹരി വിപണിയില് 'കാളക്കുതിപ്പ്', സെന്സെക്സ് ആയിരത്തിലധികം പോയിന്റ് മുന്നേറി; ഐടി ഓഹരികളില് റാലി

അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിൻ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല

തിരുനെല്വേലി: ചരക്ക് തീവണ്ടിക്ക് മുകളില് സെല്ഫി എടുക്കാന് കയറിയ പതിനഞ്ചുകാരന് ഷോക്കേറ്റ് മരിച്ചു. തമിഴ്നാട്ടിലെ തിരുനെല്വേലിയിലാണ് സംഭവം നടന്നത്. എം ഗണേശ്വര് എന്ന 15കാരനാണ് മരിച്ചത്.
റെയില്വെയിലെ ഫുഡ് ക്വാളിറ്റി ഇന്സ്പെക്ടര് ആയ അച്ഛനൊപ്പം റെയില്വെ സ്റ്റേഷനില് എത്തിയതായിരുന്നു കുട്ടി. ട്രെയിനിന് മുകളില് കയറി സെല്ഫി എടുക്കുന്നതിനിടെ വൈദ്യുതി ലൈനില് തട്ടി ഷോക്കേല്ക്കുകയായിരുന്നു. 25,000വോള്ട്ട് കറന്റ് പാസ് ചെയ്യുന്ന ലൈനിലാണ് പതിനഞ്ചുകാരന് തട്ടിയത്. തല്ക്ഷണം തന്നെ ബാലന് മരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



