
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ലക്നൗ: റെയില്വേ പ്ലാറ്റ്ഫോമില് അമ്മയ്ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. ഉത്തര്പ്രദേശിലെ മഥുര റെയില്വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില് നിന്നാണ് ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ഒരാള് എടുത്തുകൊണ്ടുപോയത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള് പൊലീസ് പുറത്തു വിട്ടു.കുഞ്ഞും അമ്മയും കിടക്കുന്നതിനടുത്തൂകുടെ ഒരാള് കടന്നുപോകുന്നതിന്റെ ദൃശ്യങ്ങളുടെ തുടക്കത്തില്. നിമിഷങ്ങള്ക്കുള്ളില് അയാള് തിരിച്ച് വന്നു.
यॠवà¥à¤¯à¤à¥à¤¤à¤¿ रà¥à¥¦à¤¸à¥à¤à¥à¤¶à¤¨ मथà¥à¤°à¤¾ à¤à¤à¥¦ सॠà¤à¤ªà¤¨à¥ माठà¤à¥ साथ सॠरहॠमहठ7 माह à¤à¥ बà¤à¥à¤à¥ à¤à¥ à¤à¤ ाà¤à¤° लॠà¤à¤¯à¤¾à¥¤
â SACHIN KAUSHIK (@upcopsachin) August 27, 2022
à¤à¤¸ वà¥à¤¯à¤à¥à¤¤à¤¿ à¤à¥ पà¤à¤¡à¤¼à¤µà¤¾à¤¨à¥ मà¥à¤ मदद à¤à¥à¤à¤¿à¤¯à¥à¥¤
à¤à¤ª सिरà¥à¤« Retweet à¤à¤° à¤à¤¸à¤à¥ फ़à¥à¤à¥/वà¥à¤¡à¤¿à¤¯à¥ à¤à¥ Groups मà¥à¤ share à¤à¤° दà¥à¤à¤¿à¤¯à¥, विशà¥à¤· à¤à¤° à¤à¤¾à¤¸à¤à¤à¤, बदायà¥à¤ à¤à¤° बरà¥à¤²à¥ साà¤à¤¡ मà¥à¤à¥¤
मà¥à¤à¥ à¤à¤°à¥à¤¸à¤¾ हॠयॠà¤à¤µà¤¶à¥à¤¯ पà¤à¤¡à¤¼à¤¾ à¤à¤¾à¤à¤à¤¾à¥¤ pic.twitter.com/fTnuGbSlsi
പതുക്കെ പുതപ്പുയര്ത്തി നോക്കുകയും ഉടന് കുഞ്ഞിനെ എടുത്ത് സ്റ്റേഷനില് നിര്ത്തിയിട്ട ട്രെയിനിനടുത്തേക്ക് അതിവേഗത്തില് നടക്കുന്നതുമാണ് വീഡിയോയുടെ അവസാനം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


