
ആര്‍എസ്എസിന്റെ വിജയദശമി ആഘോഷത്തില്‍ ശങ്കര്‍ മഹാദേവന് മുഖ്യാതിഥി
നാഗ്പൂരില്‍ ഈ മാസം 24 നാണ് വിജയദശമി ആഘോഷങ്ങള്‍ നടക്കുക

നാഗ്പൂര്‍: ആര്‍എസ്എസിന്റെ ഇത്തവണത്തെ വിജയദശമി ആഘോഷങ്ങളില്‍ പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ ശങ്കര്‍ മഹാദേവന് മുഖ്യാതിഥിയാകും. നാഗ്പൂരില്‍ ഈ മാസം 24 നാണ് വിജയദശമി ആഘോഷങ്ങള്‍ നടക്കുക.
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ സാന്നിധ്യത്തിലാണ് ആസ്ഥാനത്ത് വിജയദശമി ഉത്സവം ആഘോഷിക്കുക. കഴിഞ്ഞ തവണ സന്തോഷ് യാദവ് ആയിരുന്നു മുഖ്യാതിഥി.
Nagpur, Maharasthra: Singer and composer Shankar Mahadevan will be the chief guest at the Vijayadashami Utsav of Rashtriya Swayamsevak Sangh (RSS) this year.
â ANI (@ANI) October 5, 2023
The ceremony will be held in Nagpur on October 24 in the presence of RSS chief Mohan Bhagwat. pic.twitter.com/Ktt2I0clqF
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'


