
ബിജെപി കൂട്ടുവിടില്ല; എല്ലാ തെരഞ്ഞെടുപ്പുകളിലും ഒന്നിച്ച് മത്സരിക്കും; ഷിന്‍ഡെ
തെരഞ്ഞടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

മുംബൈ : വരുന്ന തെരഞ്ഞടുപ്പുകളില്‍ ബിജെപിയും ശിവസേനയും ഒരുമിച്ച് മത്സരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി എക്നാഥ് ഷിന്‍ഡെ. ഞായറാഴ്ച രാത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി താനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും കൂടിക്കാഴ്ച നടത്തിയതായി അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും (ലോക്സഭ, നിയസമസഭാ, തദ്ദേശ സ്ഥാപനങ്ങള്‍) ബിജെപിയും ശിവേസനയും സംയുക്തമായി മത്സരിക്കുമെന്ന് തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. തെരഞ്ഞടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച വൈകീട്ടായിരുന്നു ഡല്‍ഹിയിലെ വസതിയില്‍ അമിത് ഷായുമുള്ള കൂടിക്കാഴ്ച.
ഷായുമായുള്ള കൂടിക്കാഴ്ചയില്‍ സംസ്ഥാന വികസനം ഉള്‍പ്പടെ വിവിധ കാര്യങ്ങളെക ുറിച്ച് ചര്‍ച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. സഹകരണമേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

