
സീതാറാം യെച്ചൂരിയുടെ അമ്മ കൽപകം യെച്ചൂരി അന്തരിച്ചു
സീതാറാം യെച്ചൂരിയുടെ അമ്മ കൽപകം യെച്ചൂരി അന്തരിച്ചു

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അമ്മ കൽപകം യെച്ചൂരി അന്തരിച്ചു. 89 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
CPI(M) expresses deep sorrow on demise of Kalpakam Yechury, mother of Comrade Sitaram Yechury. Party expresses condolences to comrade Yechury and family. She was 89 years old and in an extraordinary gesture had decided to donate her body for medical research. pic.twitter.com/Ldaj1nLxLa
â CPI (M) (@cpimspeak) September 25, 2021
കൽപകം യെച്ചൂരിയുടെ ആഗ്രഹം അനുസരിച്ച് മൃതദേഹം വൈദ്യ പഠനത്തിനായി ഡൽഹി എയിംസ് ആശുപത്രിക്ക് വിട്ടു നൽകി. മരണത്തിൽ സിപിഎം അനുശോചിച്ചു.
പരേതനായ സർവ്വേശ്വര സോമയാജലു ആണ് ഭർത്താവ്. മരുമകൾ സീമ ചിഷ്‌ടി. മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം



