ഇരയ്ക്ക് പിന്നാലെ കുതിച്ചു, കടിച്ചുപിടിച്ച് പര്‍വതത്തിന്റെ മുകളില്‍ നിന്ന് ഹിമപ്പുലി താഴെയ്ക്ക്; നിരവധി തവണ മലക്കംമറിഞ്ഞു- അമ്പരപ്പിക്കുന്ന വീഡിയോ
സുധാരാമന്‍ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്
ലഡാക്കിന്റെ സംസ്ഥാന മൃഗമാണ് ഹിമപ്പുലി. ഇപ്പോള്‍ ഇരയ്ക്കൊപ്പം പര്‍വത മുകളില്‍ നിന്ന് താഴ്വാരത്തിലേക്ക് വീഴുന്ന ഹിമപ്പുലിയുടെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
സുധാരാമന്‍ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. ആടാണോ മാനാണോ എന്ന് വീഡിയോയില്‍ വ്യക്തമല്ല. ഇരയ്ക്ക് പിന്നാലെ ഹിമപ്പുലി കുതിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. ചുറ്റും മഞ്ഞുമൂടി കിടക്കുകയാണ്. ഇരയെ പിടികൂടുന്ന സമയത്താണ് നിയന്ത്രണം വിട്ട് ഇരയ്ക്കൊപ്പം ഹിമപ്പുലി പര്‍വതത്തിന്റെ മുകളില്‍ നിന്ന താഴ് വാരത്തിലേക്ക് വീഴുന്നത്. അപ്പോഴും ഇരയെ ഹിമപ്പുലി കടിച്ചുപിടിച്ചിരിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.
വീഴ്ചയുടെ ആഘാതത്തില്‍ ഹിമപ്പുലിക്ക് പരിക്ക് പറ്റിയോ എന്ന് വ്യക്തമല്ല. നിരവധി തവണമലക്കംമറിയുന്നത് വീഡിയോയില്‍ വ്യക്തമാണ്.
Snow leopard is now the State animal of Ladakh.
â Sudha Ramen IFS (@SudhaRamenIFS) September 1, 2021
This clip is from the Secret Lives of Snow leopard. Credits to the documentary team. pic.twitter.com/F7gLPdT8se
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മൊബൈൽ ഉപയോഗവും തെറ്റായ ഇരിപ്പും; കഴുത്തുവേദനയ്ക്കും നടുവേദനയ്ക്കും പിന്നിലെ 5 കാരണങ്ങൾ
'പാര്‍വതി അന്ന് എന്നെ പബ്ലിക്കായി പ്രശംസിച്ചു, ഞാനത് പ്രതീക്ഷിച്ചിരുന്നില്ല'; മറാക്കാനാത്ത അനുഭവം പങ്കിട്ട് വിനയ് ഫോര്‍ട്ട്

മുട്ടി മുട്ടി... 33 പന്തിൽ 'ഡക്ക്'! മാഡിൻസന്റെ 'അവസ്ഥ'!!!

'ലാലേട്ടനെ ഉപ്പൂപ്പ ആക്കണ്ടായിരുന്നു, അച്ഛനാക്കിയാൽ മതിയാരുന്നു! ഇത്രയും ഡീഗ്രേഡിങിന്റെ ആവശ്യമില്ല'; 'ഖലീഫ' ഒടിടി റിലീസ് പ്രതികരണം

Related News

'പാര്‍വതി അന്ന് എന്നെ പബ്ലിക്കായി പ്രശംസിച്ചു, ഞാനത് പ്രതീക്ഷിച്ചിരുന്നില്ല'; മറാക്കാനാത്ത അനുഭവം പങ്കിട്ട് വിനയ് ഫോര്‍ട്ട്

മുട്ടി മുട്ടി... 33 പന്തിൽ 'ഡക്ക്'! മാഡിൻസന്റെ 'അവസ്ഥ'!!!
