
News Now
ചർമം തിളങ്ങണോ? പുറമെ മാത്രം പോരാ, ഡയറ്റിൽ ഉൾപ്പെടുത്തണം ഈ 5 പഴങ്ങൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഇന്ത്യ മുന്നണി പ്രതിഷേധം: ചെന്നൈയിൽ ആദ്യമായി തെരുവിലിറങ്ങി ടിവികെ
ആറ് സ്പീഡ് ഗിയര് ബോക്സ്, സ്പോര്ട്സ് ഷിഫ്റ്റര്, അഞ്ച് ഇഞ്ച് കളര് ടിഎഫ്ടി ഡിസ്പ്ലേ; പള്സര് എന്250 എസ്എസ് ഉടന് വിപണിയില്

Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ

ന്യൂഡല്ഹി: സ്റ്റാഫ് സെലക്ഷന് കമ്മീഷന് നടത്തുന്ന കമ്പൈന്ഡ് ഹയര് സെക്കന്ഡറി ലെവല്(സിഎച്ച്എസ്എല്) ടയര്-1 പരീക്ഷ ഏപ്രില് 12 മുതല് 27 വരെ. എല്ഡി ക്ലര്ക്ക്, പോസ്റ്റല് അസിസ്റ്റന്റ്, ജൂനിയര് സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ്, സോര്ട്ടിങ് അസിസ്റ്റന്റ് എന്നി തസ്തികകളിലെ ഒഴിവുകള് നികത്തുന്നതിനാണ് പരീക്ഷ നടത്തുന്നത്. 4726 ഒഴിവുകളിലേക്കാണ് പരീക്ഷ നടക്കുന്നത്.
പരീക്ഷയുടെ അഡ്മിറ്റ് കാര്ഡ് സ്റ്റാഫ് സെലക്ഷന് കമ്മീഷന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ssc.nic.in എന്ന വെബ്സൈറ്റില് കയറി ഡൗണ്ലോഡ് ചെയ്യാം. ടയര് 1 പരീക്ഷ പാസാകുന്നവര്ക്കാണ് ടയര് 2 പരീക്ഷ എഴുതാനുള്ള അവസരം.ടയര് 2 പരീക്ഷയുടെ തീയതി പിന്നീട് പ്രഖ്യാപിക്കും. ഇംഗ്ലീഷ്, ജനറല് ഇന്റലിജന്സ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ജനറല് അവയര്നെസ് തുടങ്ങിയ ചോദ്യങ്ങളാണ് ടയര് 1 പരീക്ഷയ്ക്ക് ഉണ്ടാവുക. പശ്ചിമ ബംഗാളിലുള്ളവര്ക്ക് പരീക്ഷ മെയ് 21,22 തീയതികളിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഇന്ത്യ മുന്നണി പ്രതിഷേധം: ചെന്നൈയിൽ ആദ്യമായി തെരുവിലിറങ്ങി ടിവികെ

ആറ് സ്പീഡ് ഗിയര് ബോക്സ്, സ്പോര്ട്സ് ഷിഫ്റ്റര്, അഞ്ച് ഇഞ്ച് കളര് ടിഎഫ്ടി ഡിസ്പ്ലേ; പള്സര് എന്250 എസ്എസ് ഉടന് വിപണിയില്

