
നിലത്ത് മുട്ടി വാല്, കൂറ്റന്‍ പെരുമ്പാമ്പിനെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി- വൈറല്‍ വീഡിയോ
സുശാന്ത നന്ദ ഐഫ്എസാണ് വീഡിയോ പങ്കുവെച്ചത്
പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്പിനെ നേരിട്ട് കണ്ടാലോ?, പറയുകയും വേണ്ട!. ഇപ്പോള്‍ കൂറ്റന്‍ പെരുമ്പാമ്പിനെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
സുശാന്ത നന്ദ ഐഫ്എസാണ് വീഡിയോ പങ്കുവെച്ചത്. സംഭവം എവിടെയാണെന്ന് വ്യക്തമല്ല. ക്രെയിന്‍ ഉപയോഗിച്ച് കൂറ്റന്‍ പെരുമ്പാമ്പിനെ പൊക്കി ഉയര്‍ത്തിയിരിക്കുന്നതാണ് വീഡിയോയിലെ ശ്രദ്ധേയമായ ഭാഗം.
പെരുമ്പാമ്പ് മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പെരുമ്പാമ്പിനെ പൊക്കി ഉയര്‍ത്തിയിട്ടും വാല് നിലത്ത് മുട്ടിനില്ക്കുന്നത് ഇത് കൂറ്റന്‍ പെരുമ്പാമ്പ് ആണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു.
As large as it can be pic.twitter.com/QRYkFtGjGM
â Susanta Nanda IFS (@susantananda3) October 18, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അയൽവാസിയെ വെടിവെച്ച കേസ്; പ്രതിയുടെ സംരക്ഷണയിലുണ്ടായിരുന്ന കുതിരകളെ ഏറ്റെടുക്കാൻ കോർപ്പറേഷൻ

എക്സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാമെന്ന് ഹൈക്കോടതി

'ഡൈ ചെയ്യുന്നത് നിർത്തി, എനിക്ക് ബോറടിച്ചു തുടങ്ങി'; സോൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തി ആമിർ ഖാൻ

Bypoll results LIVE | തമിഴ്നാട്ടിൽ TVKയും AIADMKയും ഒപ്പത്തിനൊപ്പം, ബംഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്



