
പ്ലസ് വണ്‍ വിദ്യാര്‍ഥിനി 5 മാസം ഗര്‍ഭിണി; സഹപാഠി അറസ്റ്റില്‍
ജൂലൈ 25 ന് പെണ്‍കുട്ടി ഒരു പുസ്തകം വാങ്ങാനായി ആണ്‍സുഹൃത്തിന്റെ വീട്ടില്‍ പോയിരുന്നു.

ചെന്നൈ: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ഗര്‍ഭിണിയാക്കിയ സഹപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇരുവരും ഒരേ സ്കൂളില്‍ പഠിക്കുന്നവരാണ്. അവര്‍ പലപ്പോഴും പരസ്പരം വീടുകള്‍ സന്ദര്‍ശിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ജൂലൈ 25 ന് പെണ്‍കുട്ടി ഒരു പുസ്തകം വാങ്ങാനായി ആണ്‍സുഹൃത്തിന്റെ വീട്ടില്‍ പോയിരുന്നു. ഈ സമയം വീട്ടില്‍ തനിച്ചായിരുന്ന ആണ്‍കുട്ടി സഹപാഠിയെ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നതായും പൊലിസ് പറയുന്നു. ഓഗസ്റ്റ് മാസത്തിലും പലതവണയായി ആണ്‍കുട്ടി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി പൊലീസ് പറഞ്ഞു.
പെണ്‍കുട്ടി അടുത്തിടെ ഛര്‍ദ്ദിക്കാന്‍ തുടങ്ങിയപ്പോള്‍ അവളുടെ അമ്മ സമീപത്തെ ഇഎസ്ഐ ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ വച്ചാണ് പെണ്‍കുട്ടി 5 മാസം ഗര്ഭിണായാണെന്നറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ സഹപാഠിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Related News


'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി
