
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ഗുവാഹത്തി: കൈക്കൂലി വാങ്ങുന്നതിനിടെ അസമിലെ ടാക്സ് അസിസ്റ്റന്റ് കമ്മീഷണര് പിടിയിലായി. സംസ്ഥാന ടാക്സ് അസിസ്റ്റന്റ് കമ്മീഷണര് മീനാക്ഷി കക്കട്ടി കാലിതയാണ് അറസ്റ്റിലായത്. 4000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മീനാക്ഷിയെ വിജിലന്സ് സംഘം കയ്യോടെ പിടികൂടിയത്.
ജിഎസ്ടി ഓണ്ലൈന് ഫംഗ്ഷന്സ് റീ ആക്ടിവേറ്റ് ചെയ്യുന്നതിനായാണ് ഇവര് പരാതിക്കാരനോട് 4000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്ന്ന് പരാതിക്കാരന് വിജിലന്സിനെ വിവരം അറിയിക്കുകയായിരുന്നു.
അസിസ്റ്റന്റ് ടാക്സ് കമ്മീഷണറുടെ വീട്ടില് നടത്തിയ റെയ്ഡില് 65 ലക്ഷത്തിലേറെ രൂപയുടെ നോട്ടുകള് പിടിച്ചെടുത്തു. 65,37,500 രൂപയുടെ കറന്സി നോട്ടുകളാണ് പിടിച്ചെടുത്തത്. ടാക്സ് അസിസ്റ്റന്റ് കമ്മീഷണര് മീനാക്ഷി കാലിതയ്ക്കെതിരെ കേസെടുത്തു.
Assam | Directorate of Vigilance & Anti-Corruption of Assam Police caught red-handed & arrested Minakshi Kakati Kalita, Asst Commissioner of State Tax of Office of the Commissioner, State GST, while she accepted a bribe of Rs 4,000. During search, the team recovered Rs 65,37,500⦠pic.twitter.com/KLEd2h826p
â ANI (@ANI) May 18, 2023
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



