
അധ്യാപകര്‍ രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നു; സ്വപ്നം കാണാന്‍ പ്രചോദിപ്പിക്കുന്നു; നരേന്ദ്രമോദി
വിദ്യാഭ്യാസ വിചക്ഷണനും മുന്‍ രാഷ്ട്രപതിയുമായ എസ് രാധാകൃഷ്ണന്റെ ജന്മവാര്ഷിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രദ്ധാഞ്ജി അര്‍പ്പിച്ചു.

ന്യൂഡല്‍ഹി: അധ്യാപകദിന ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിലും കുട്ടികളെ സ്വപ്നങ്ങള്‍ കാണാന്‍ പ്രചോദിപ്പിക്കുന്നതിലും അധ്യാപകര്‍ വഹിക്കുന്ന പങ്ക് ഏറ്റവും പ്രധാനമാണെന്ന് നരേന്ദ്രമോദി പറഞ്ഞു. ദേശീയ അധ്യാപക അവാര്‍ഡുകള്‍ ലഭിച്ച അധ്യാപകരുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ വീഡിയോയും പ്രധാനമന്ത്രി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു.
വിദ്യാഭ്യാസ വിചക്ഷണനും മുന്‍ രാഷ്ട്രപതിയുമായ എസ് രാധാകൃഷ്ണന്റെ ജന്മവാര്ഷിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രദ്ധാഞ്ജി അര്‍പ്പിച്ചു. രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിലും കുട്ടികളെ സ്വപ്നങ്ങള്‍ കാണാന്‍ പ്രചോദിപ്പിക്കുന്നതിലും അധ്യാപകര്‍ പ്രധാനമായ പങ്കുവഹിക്കുന്നു. അവരുടെ അചഞ്ചലമായ സമര്‍പ്പണത്തിന് മുന്നില്‍ അഭിവാദ്യം ചെയ്യുന്നുവെന്ന് മോദി പറഞ്ഞു.
Teachers play a key role in building our future and inspiring dreams. On #TeachersDay, we salute them for their unwavering dedication and great impact. Tributes to Dr. S. Radhakrishnan on his birth anniversary.
â Narendra Modi (@narendramodi) September 5, 2023
Here are highlights from the interaction with teachers yesterday⦠pic.twitter.com/F1Zmk4SSnf
രാജ്യത്തെ വൈവിധ്യത്തിന്റെ കരുത്ത് ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുടെ സംസ്കാരവും വൈവിധ്യവും വിദ്യാലയങ്ങളില്‍ ആഘോഷിക്കാനും അധ്യാപകരോട് അഭ്യര്‍ഥിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ ബിജെപിക്ക് 6046 കോടിയുടെ ആസ്തി; കോണ്‍ഗ്രസിന്റെ തൊട്ടുപിന്നില്‍ സിപിഎം
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

