
മലയൊന്നായി താഴോട്ട്; 'ടീസ്റ്റ അണക്കെട്ടിന്റെ പവര്‍ സ്റ്റേഷന് നാമാവശേഷമായി; വിഡിയോ
അപകടത്തിനിടെ താഴെ ഭാഗത്ത് നിന്ന് ആളുകള്‍ ഓടിമാറന്നുന്നത് വീഡിയോയില്‍ കാണാം.
ഗുവാഹത്തി: സിക്കിമില്‍ ഉണ്ടായ കൂറ്റന്‍ മണ്ണിടിച്ചിലില്‍ ടീസ്റ്റ അണക്കെട്ടിന്റെ പവര്‍ സ്റ്റേഷന് തകര്‍ന്നു. കഴിഞ്ഞ ചില ആഴ്ചകളായി തുടരുന്ന മണ്ണിടിച്ചിലിനെ തുടര്‍ന്ന് പവര്‍ സ്റ്റേഷന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലായിരുന്നു. പുലര്‍ച്ചെയാണ് മലയുടെ ഒരു ഭാഗം പൂര്‍ണമായി ഇടിഞ്ഞ് താഴേക്ക് പതിച്ചത്. ഇതോടെ പവര്‍ സ്റ്റേഷന് നാമാവശേഷമാവുകയായിരുന്നു.
അപകടത്തില്‍ ആളപായം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയുടെ ഒരുവലിയ ഭാഗം അടര്‍ന്നുവീഴുന്നതിന്റെ വീഡീയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. അപകടത്തിനിടെ താഴെ ഭാഗത്ത് നിന്ന് ആളുകള്‍ ഓടിമാറന്നുന്നത് വീഡിയോയില്‍ കാണാം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
Massive landslide in Singtam, #Sikkim
— s (@Snehamtweets) August 20, 2024
Power station of NHPC's 510 MW Teesta Stage 5 dam destroyed.#rain pic.twitter.com/wXtRvY2koD
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലുണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് ലൊഹാങ്ക് മഞ്ഞുതടാകം പൊട്ടിത്തെറിച്ചതോടെയാണ് ഈ ഡാം പ്രവര്‍ത്തനരഹിതമായത്. മേഘവിസ്ഫോടനത്തില്‍ ഡാമിന്റെ ചുങ്താങിലുള്ള ഭാഗം ഒലിച്ചുപോയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Related News


പരമ്പര പിടിക്കാന്‍ ഇന്ത്യ; രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിനെതിരെ ബൗളിങ്, ആഖിബ് നബിക്ക് അരങ്ങേറ്റം

ഫുള്‍ ടാങ്ക് അടിച്ചാല്‍ 1600 കിലോമീറ്റര്‍ സഞ്ചരിക്കാം, ചെലവ് കുറവ്; ഇന്ത്യയിലെ ആദ്യത്തെ എല്‍എന്‍ജി ട്രെയിന്‍ ട്രാക്കില്‍- വിഡിയോ

