
News Now
ചക്രവാതച്ചുഴി: കേരളത്തില് അഞ്ച് ദിവസം മഴ കനക്കും, യെല്ലോ അലര്ട്ട്

വീറ്റുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നിലേക്ക് ഉരുണ്ടുവന്ന് സ്കൂട്ടറിലിടിച്ചു; കോൺഗ്രസ് നേതാവിനും ഭാര്യയ്ക്കും സാരമായ പരിക്ക്

മാസപ്പടി കേസില് പിണറായിക്ക് ഇഡി സമന്സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

കുറഞ്ഞ ചെലവില് മികച്ച ലാഭം, പ്രമേഹ രോഗികള്ക്കും അനുയോജ്യമായ പാഷന് ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

ഹിജാബ് നിരോധന വിവാദത്തില് കര്ണാടക പുകയുകയാണ്. ഹിജാബിനെ എതിര്ത്തും അനുകൂലിച്ചും പ്രതിഷേധങ്ങള്. കാവി ഷോളും ജയ് ശ്രീറാം വിളികളുമായി പ്രകടനങ്ങള് എല്ലാ നടക്കുകയാണ്. ഇതിനിടെ, കര്ണാടകയില് നിന്നു തന്നെ മതസൗഹാര്ദത്തിന്റെ വലിയ ഉദാഹരണം പുറത്തുവന്നിരിക്കുകയാണ്.
അന്തരിച്ച പരാമ്പരാഗത വൈദ്യന്റെ സംസ്കാര ചടങ്ങുകള് ഹിന്ദു, മുസ്ലിം വിഭാഗങ്ങളുടെ സംയുക്ത പ്രാര്ത്ഥനയോടെ നടത്തിയ മാതൃകാപരമായ വാര്ത്തയാണ് കോപ്പാലില് നിന്ന് പുറത്തുവന്നിരിക്കുന്നത്. ബലബയ് ഗ്രാമവാസികളാണ് തങ്ങളുടെ പ്രിയപ്പെട്ട വൈദ്യന് വേണ്ടി ഒരുമിച്ച് മരണാനന്തര പ്രാര്ത്ഥനകള് നടത്തിയത്.
Amidst hate-mongering and #HijabRow villagers from #Talbal in #Koppal shows the way. Last rites of Hussain Noorbhasha, a traditional doctor, were conducted in both Hindu and Muslim traditions @santwana99 @NewIndianXpress @XpressBengaluru @KannadaPrabha @NammaKalyana @expresskpl pic.twitter.com/gEUhnfuJ7U
â Amit Upadhye (@Amitsen_TNIE) February 8, 2022
മൃതദേഹത്തിന് അരികില് ഹിന്ദു രീതിയിലും മുസ്ലിം രീതിയിലും ഒരുമിച്ച് നിന്ന് പ്രാര്ത്ഥിക്കുന്നവരുടെ വീഡിയോ പുറത്തുവന്നു. നിരവധിപേരാണ് ഈ വീഡിയോ പങ്കുവച്ച് ഇന്ത്യയുടെ മഹത്തായ മതേതരത്വത്തെ കുറിച്ച് അഭിമാനം പ്രകടിപ്പിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


വീറ്റുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നിലേക്ക് ഉരുണ്ടുവന്ന് സ്കൂട്ടറിലിടിച്ചു; കോൺഗ്രസ് നേതാവിനും ഭാര്യയ്ക്കും സാരമായ പരിക്ക്

മാസപ്പടി കേസില് പിണറായിക്ക് ഇഡി സമന്സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം
