
യുപിയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്നു മരണം; 35 പേര് കുടുങ്ങിക്കിടക്കുന്നു
ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് മൂന്നുപേര്‍ മരിച്ചു

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് മൂന്നുപേര്‍ മരിച്ചു. 35പേര് കുടുങ്ങിക്കിടക്കുന്നു. എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഏഴുപേരെ രക്ഷിച്ചതായി ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മുപ്പത് കുടുംബങ്ങള്‍ താമസിച്ചിരുന്ന കെട്ടിടമാണ് ഇന്ന് വൈകുന്നേരത്തോടെ തകര്‍ന്നുവീണത്.
ഈ വാര്‍ത്ത കൂടി വായിക്കൂ മേല്‍പ്പാലത്തില്‍ നിന്ന് 'നോട്ട് മഴ' തീർത്ത് യുവാവ്, വാരിയെടുത്ത് ജനങ്ങള്‍, ഗതാഗതക്കുരുക്ക്- വീഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

