
ഇന്ത്യയുടെ 'ഭാര്‍ഗവാസ്ത്ര' വിജയം, സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശത്തില്‍ വിജയ് ഷായ്ക്കെതിരെ കേസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ
ഗോപാല്‍പൂരിലെ സീവാര്‍ഡ് ഫയറിങ് റേഞ്ചിലാണ് കൗണ്ടര്‍ ഡ്രോണ്‍ സംവിധാനത്തിന്റെ പരീക്ഷണം നടത്തിയത്.

ഡ്രോണുകളെ പ്രതിരോധിക്കാന്‍ തദ്ദേശീയമായി വികസിപ്പിച്ച മൈക്രോമിസൈല്‍ സംവിധാനമായ 'ഭാര്‍ഗവാസ്ത്ര' വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷയിലെ ഗോപാല്‍പൂരിലെ സീവാര്‍ഡ് ഫയറിങ് റേഞ്ചിലാണ് കൗണ്ടര്‍ ഡ്രോണ്‍ സംവിധാനത്തിന്റെ പരീക്ഷണം നടത്തിയത്. കുറഞ്ഞ ചെലവില്‍ ഡ്രോണുകളെ പ്രതിരോധിക്കാന്‍ കഴിയുന്ന സംവിധാനമാണ് ഭാര്‍ഗവാസ്ത്ര.
1 'ഭാര്‍ഗവാസ്ത്ര' വിജയം

മൈക്രോമിസൈല്‍ സംവിധാനമായ 'ഭാര്‍ഗവാസ്ത്രയുടെ പരീക്ഷണം
എഎന്‍ഐ
2 സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശത്തില്‍ വിജയ് ഷായ്ക്കെതിരെ കേസ് എടുത്ത് കോടതി

സോഫിയ ഖുറേഷി
3വാക്കുകളല്ല, ഉയര്‍ത്തിയ വിഷയത്തിനാണ് പ്രാധാന്യം

കെ യു ജനീഷ് കുമാര്‍
ഫെയ്സ്ബുക്ക്
4മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ; കരേഗുട്ടയിൽ 31 മാവോയിസ്റ്റുകളെ കൊന്നു

അമിത് ഷാ
എഎൻഐ
5അഭിഭാഷകനെ രക്ഷപ്പെടാന്‍ സഹായിച്ചവരും കുറ്റവാളികള്‍

പി രാജീവ് ശ്യാമിലിക്കൊപ്പം മാധ്യമങ്ങളെ കാണുന്നു
ടെലിവിഷന്‍ ചിത്രം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

Related News


പാകിസ്ഥാന് സ്ഥിരം ഭീകരവാദികള്‍, റിയാദ് ലക്ഷ്യമിട്ട് ഹൂതി ആക്രമണം, കാര്യവട്ടത്ത് ഇന്ത്യ വിന്‍ഡീസിനെതിരെ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഇതുകൊണ്ട് തകര്‍ത്തു കളയാമെന്ന് വിചാരിക്കേണ്ടെന്ന് പിണറായി, വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ട പോലെ പരിഹരിക്കാനാവില്ലെന്ന് മന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍
