ഇതുകൊണ്ട് തകര്‍ത്തു കളയാമെന്ന് വിചാരിക്കേണ്ടെന്ന് പിണറായി, വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ട പോലെ പരിഹരിക്കാനാവില്ലെന്ന് മന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഒരല്പം മര്യാദ പ്രജകളോട് കാണിക്കണം, പവർ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത പ്രതീക്ഷിക്കുന്നുണ്ട്'; മന്ത്രി സണ്ണി ജോസഫിനോട് കെ സുരേന്ദ്രൻ

Top 5 News Today
Top 5 News Today
Edited by :Jayakumar
Last Updated :9 സെപ്റ്റംബർ 2026, 8:16 pm IST

സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാടിൽ തനിക്കെതിരെ കേസെടുക്കാനുള്ള ഇഡി കത്തിനെ വിമർശിച്ച് പിണറായി വിജയൻ. ഇതുകൊണ്ട് തകര്‍ത്തുകളയാമെന്ന് വിചാരിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ട പോലെ പരിഹരിക്കാനാവില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം.

1'തകര്‍ത്തുകളയാമെന്ന് വിചാരിക്കേണ്ട'

പിണറായി വിജയന്‍

പിണറായി വിജയന്‍

2'ഇഡിയുടെ ഏജന്റായി മാറരുത്'

പിണറായി വിജയൻ

പിണറായി വിജയൻ

3സ്വിച്ചിട്ട പോലെ പരിഹരിക്കാനാവില്ല

Sunny Joseph

Sunny Joseph

4'നിലപാടു മാറ്റുമ്പോള്‍ അറിയിക്കാം'

മുഖ്യമന്ത്രി വിഡി സതീശന്‍

മുഖ്യമന്ത്രി വിഡി സതീശന്‍

5 അൽകാരസ് പുറത്ത്

Carlos Alcaraz Knocked Out Of US Open 2026, Loses To Ben Shelton

Carlos Alcaraz Knocked Out Of US Open 2026, Loses To Ben Shelton

X

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now