
'ചര്‍ച്ച അല്ലെങ്കില്‍ യുദ്ധം' അമേരിക്കയോട് ഇറാൻ, അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം... ഇന്നത്തെ 5 പ്രധാന വാർത്തകൾ
പ്രസംഗിക്കുന്നതിനിടെ 'കറന്റ് കട്ട്' മന്ത്രിക്കും കിട്ടി എട്ടിന്റെ പണി!

Today's Top 5 News
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :20 സെപ്റ്റംബർ 2026, 8:27 am IST
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് അമേരിക്കയെ അറിയിച്ച് ഇറാന്. ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനായി ഏഴ് നിബന്ധനകള്‍ മുന്നോട്ടുവെച്ചതായി ഇറാന് സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മൊഹ്സെന്‍ റെസായി വ്യക്തമാക്കി. അതല്ലെങ്കില്‍ നിര്‍ണ്ണായക യുദ്ധത്തിന് തങ്ങള്‍ സജ്ജമാണെന്നും മൊഹ്സെന്‍ റെസായി പറഞ്ഞു.
1ഛര്‍ദ്ദിയും ശാരീരിക അവശതയും, കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം

അമിത് ഷാ
എഎൻഐ
2 അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്; മുന്നോട്ടു വെച്ച് 7 നിബന്ധനകള്‍

ഇറാൻ സൈന്യത്തിന്റെ പരേഡ്
എപി
3രാജ്യത്ത് ഇതുവരെ 15 ശതമാനം മഴക്കുറവ്

delhi rain
4ഞെട്ടി, ആഴ്സണൽ! വഴങ്ങിയത് 3 ഗോളുകൾ

Arsenal suffer a major setback
x
5മന്ത്രി പ്രസംഗിക്കുന്നതിനിടെ കറന്റ് കട്ട്; പൂര്‍ത്തിയാക്കിയത് മൊബൈല്‍ വെളിച്ചത്തില്‍

മൊബൈല്‍ വെളിച്ചത്തില്‍ സംസാരിക്കുന്ന മന്ത്രി സംസാരിക്കുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Related News


അമിത് ഷായ്ക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധ വിഡിയോ പിൻവലിച്ചു: മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമല്ലെന്ന് മന്ത്രി ഒ ജെ ജനീഷ്

'ചര്‍ച്ച അല്ലെങ്കില്‍ നിര്‍ണ്ണായക യുദ്ധം'; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്; മുന്നോട്ടു വെച്ച് 7 നിബന്ധനകള്‍
