
ബംഗളൂരുവില്‍ പെരുമഴ; കാറ്റില്‍ മരം വീണ് സ്കൂട്ടര്‍ യാത്രിക മരിച്ചു
അപകടത്തില്‍ ബൈക്ക് യാത്രികയായ ഭാസ്കറിനും (40) പരിക്കേറ്റു.

ബംഗളൂരു: ശക്തമായ കാറ്റില്‍ മരം വീണ് സ്കൂട്ടര്‍ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. ഹെബ്ബാല്‍ സ്വദേശിയായ കീര്‍ത്തന(23)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ബംഗളൂരുവിലെ പീനിയ ദസറഹള്ളിയിലാണ് സംഭവം.
സുഹൃത്ത് രാധയ്ക്കൊപ്പം സ്കൂട്ടറില്‍ പിന്‍സീറ്റില്‍ സഞ്ചരിക്കുമ്പോഴായിരുന്നു കീര്‍ത്തനയുടെ ദേഹത്തേക്ക് മരണം വീണത്. മരം ദേഹത്തേക്ക് വീണ് ഗുരുത പരിക്കേറ്റ യുവതി സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു.
WHAT TO READ NEXT
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് വൈകീട്ട്
അപകടത്തില്‍ ബൈക്ക് യാത്രികയായ ഭാസ്കറിനും (40) പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായിലാണ്. ഇയാള്‍ക്കാപ്പം പിന്‍സീറ്റില്‍ സഞ്ചരിച്ചിരുന്ന മകള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ശക്തമായ കാറ്റും മഴയും മൂലമാണ് മരം വീണതെന്നും അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്സോളദേവനഹള്ളി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Tree falls on two-wheeler, kills woman; rider hospitalised
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



