
ഇന്ത്യയെ മുറിച്ച് ട്വിറ്റര്‍ ഭൂപടം; ജമ്മു കശ്മീരും ലഡാക്കും വെവ്വേറെ രാജ്യങ്ങള്‍; കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം
ജമ്മു- കശ്മീരിനെയും ലഡാക്കിനെയും ഇന്ത്യയ്ക്ക് പുറത്തുള്ള സ്ഥലങ്ങളാക്കി ചിത്രികരിച്ച് ട്വിറ്റര്‍.
ന്യൂഡല്‍ഹി: ജമ്മു- കശ്മീരിനെയും ലഡാക്കിനെയും ഇന്ത്യയ്ക്ക് പുറത്തുള്ള സ്ഥലങ്ങളാക്കി ചിത്രികരിച്ച് ട്വിറ്റര്‍. ട്വിറ്ററിന്റെ കരിയര്‍ വെബ്സൈറ്റിലാണ് വിവാദ മാപ്പ് പ്രസിദ്ധീകരിച്ചത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
ട്വിറററിന്റെ വെബ്സൈറ്റില്‍ കരിയര്‍ വിഭാഗത്തിലാണ് ഇന്ത്യയുടെ തെറ്റായ മാപ്പ് ദൃശ്യമാകുന്നത്. മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമിലെ കരിയര്‍ വിഭാഗത്തില്‍ ദൃശ്യമാകുന്ന മാപ്പ്, ജമ്മുകശ്മീര്‍, ലഡാക്ക് എന്നിവ രാജ്യത്തിന് പുറത്തായാണ് കാണിക്കുന്നത്.
@Twitter website displays distorted map of India; J&K, Ladakh shown as separate country.
â Bhaskarjyoti Gogoi (@TheBhaskarGogoi) June 28, 2021
https://t.co/8k66F32qVF#Twitter, Please dont spead wrong information. pic.twitter.com/oyAnWdyVjr
നേരത്തെയും ഇന്ത്യയുടെ ഭൂപടം ട്വിറ്റര്‍ വികലമായി ചിത്രീകരിച്ചിരുന്നു. ജമ്മു കശ്മീരിലെ ലേ ചൈനയുടെ ഭാഗമായാണ് ചിത്രീകരിച്ചത്. ഇതിനെതിരെ കേന്ദ്രം കടുത്ത എതിര്‍പ്പ് അറിയിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

