
തുപ്പിക്കൊണ്ട് ചപ്പാത്തി ഉണ്ടാക്കി; ഹോട്ടല്‍ ജീവനക്കാരെ കയ്യോടെ പൊക്കി; വീഡിയോ
നാല്‍പ്പത് വയസുകാരനായ ഇബ്രാഹിം, 22 കാരനായ അന്‍വര്‍ എന്നിവരാണ് പിടിയിലായത്.
ന്യൂഡല്‍ഹി: ആഴ്ചകള്‍ക്ക് മുമ്പാണ് മാവിലേക്ക് തുപ്പി തന്തൂരി റോട്ടിയുണ്ടാക്കിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ സമാനമായരീതിയില്‍ മാവിലേക്ക് തുപ്പിയ രണ്ട് ഹോട്ടല്‍ ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലാണ് സംഭവം.
നാല്‍പ്പത് വയസുകാരനായ ഇബ്രാഹിം, 22 കാരനായ അന്‍വര്‍ എന്നിവരാണ് പിടിയിലായത്. ഡല്‍ഹിയിലെ ചാന്ദ് ഹോട്ടലിലെ ജീവനക്കാരായ ഇവര്‍ ബിഹാറില്‍ നിന്നുള്ളവരാണ്. മാവ് കുഴച്ച് പരത്തിക്കഴിഞ്ഞ റൊട്ടി അടുപ്പിലിട്ട് ചുട്ടെടുക്കുന്നതിന് മുന്‍പാണ് ഇയാള്‍ അതില്‍ തുപ്പിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തത്.
दिलà¥à¤²à¥ à¤à¥ à¤à¥à¤¯à¤¾à¤²à¤¾ à¤à¤²à¤¾à¤à¥ मà¥à¤ à¤à¤¾à¤à¤¦ ढाबा मà¥à¤ à¤à¤¾à¤® à¤à¤°à¤¨à¥ वालॠमà¥à¤¹à¤®à¥à¤®à¤¦ à¤à¤¬à¥à¤°à¤¾à¤¹à¤¿à¤® à¤à¤° à¤à¤¨à¤µà¤° à¤à¥ à¤à¤¿à¤°à¤«à¥à¤¤à¤¾à¤°à¥ à¤à¥ बाद दॠà¤à¤ à¤à¤®à¤¾à¤¨à¤¤à¥¤ रà¥à¤à¥, नान बनातॠहà¥à¤ à¤à¤¸à¤®à¥ थà¥à¤ रहॠथà¥, वà¥à¤¡à¤¿à¤¯à¥ वायरल हà¥à¤¨à¥ à¤à¥ बाद 2 दिन पहलॠहà¥à¤ थॠà¤à¤¿à¤°à¤«à¥à¤¤à¤¾à¤°à¥, सॠमà¥à¤à¥ पर हà¥à¤ थॠà¤à¤«à¤à¤à¤à¤° दरà¥à¤à¥¤ @DCPWestDelhi @indiatvnews pic.twitter.com/nqnHEFVQJN
â Abhay parashar (@abhayparashar) March 18, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Related News


'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി
