
News Now
BHEL-ൽ 660 ഒഴിവുകൾ; ITI യോഗ്യതയുള്ളവർക്ക് അവസരം, വിജ്ഞാപനം ഉടൻ...

40 കഴിഞ്ഞാൽ ഭക്ഷണം കഴിക്കുന്നത് കുറഞ്ഞോ? ഡയറ്റിലെ ഈ 5 പിഴവുകൾ

ജിദ്ദ വിമാനത്താവളത്തിൽ കാണാതായ ഫിലോമിന അറസ്റ്റിൽ; നടപടി നിരോധിത മരുന്ന് കൈവശം വച്ചതിന്

ഒരു കോടിയുടെ ഒന്നാം സമ്മാനം അടിമാലിയില് വിറ്റ ടിക്കറ്റിന്: ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 73 lottery result

ന്യൂഡല്ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി കോവിഡ് മുക്തയായി. സ്മൃതി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
''ഞാന് കോവിഡ് നെഗറ്റിവ് ആയി. എല്ലാവരുടെയും പ്രാര്ഥനയ്ക്കും അനുഗ്രഹത്തിനും നന്ദി'' സ്മൃതി ട്വീറ്റ് ചെയ്തു.
I have tested negative for COVID. Would like to extend my grateful thanks to everyone for their good wishes & prayers.
â Smriti Z Irani (@smritiirani) November 12, 2020
കഴിഞ്ഞ മാസം 28ന് ആണ് സ്മൃതി ഇറാനി കോവിഡ് പോസിറ്റിവ് ആയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



