
News Now
ഇലക്ട്രിക് സ്കൂട്ടര് വാങ്ങാന് പ്ലാനുണ്ടോ?; ഈ അഞ്ചു കാര്യങ്ങള് ശ്രദ്ധിക്കുക!

'ഇന്റര്നെറ്റ് കുട്ടികള്ക്കും മൗലികാവകാശം'; നിഷേധിക്കുന്നത് അസംബന്ധമെന്ന് സുപ്രീംകോടതി

'ഞങ്ങളെന്താ രണ്ടാംകിടയോ?'; കോണ്ഗ്രസ് നേഹ ബോറയെ ഉയര്ത്തിക്കാട്ടുന്നതില് എന്എസ് യുവിന് അതൃപ്തി, വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ പേരു മാറ്റി

പാലും തൈരും കഴിക്കില്ല, വർക്ക്ഔട്ട് മുടങ്ങാതിരിക്കാൻ താമസിക്കുന്ന മുറിയിൽ പ്രത്യേകം ജിം സൗകര്യം, രജനീകാന്തിന്റെ ഫിറ്റ്നസ് രഹസ്യം

കൊല്ക്കത്ത: പശ്ചിമബംഗാളില് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിസിത് പ്രമാണിക്കിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. കല്ലെറിഞ്ഞവര്ക്ക് നേരെ പൊലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. ബംഗാളിലെ കൂച്ബിഹാര് ജില്ലയില് വച്ചായിരുന്നു ആക്രമണം.
തൃണമൂല് പ്രവര്ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. ആക്രമണത്തില് കേന്ദ്രമന്ത്രിയുടെ വാഹനത്തിന്റെ ചില്ലുകള് തകര്ന്നതായും റിപ്പോര്ട്ടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി പൊലീസ് കണ്ണീര്വാതകം പ്രയോഗിച്ചു. കൂച്ച്ബിഹാറില് നിന്നുലള്ള എംപിയാണ് പ്രമാണിക്.
#WATCH | West Bengal: The convoy of Nisith Pramanik, MoS Home & Youth Affairs and Sports was attacked allegedly by Trinamool Congress-backed goons when he was going to meet with the party workers in Coochbehar's Dinhata area. More details awaited. pic.twitter.com/eXWqt7U2K9
â ANI (@ANI) February 25, 2023
ബിജെപിയുടെ പ്രാദേശിക ഓഫീസിലേക്ക് പോകുന്നതിനിടെയാണ് മന്ത്രിക്ക് നേരെ ആക്രമണം ഉണ്ടായത്. സംസ്ഥാനത്ത് ഒരു കേന്ദ്രമന്ത്രിയുടെ അവസ്ഥ ഇതാണെങ്കില് സാധാരണക്കാരന്റെ അവസ്ഥയെന്തായിരിക്കും. ബംഗാളിലെ ജനാധിപത്യത്തിന്റെ യഥാര്ഥമുഖമാണ് ഈ സംഭവം കാണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഈ വാര്ത്ത കൂടി വായിക്കൂ റോഡ് തകര്ന്ന് ഗര്ത്തം, ബൈക്കുകളും നായയും താഴേക്ക്; വിഡിയോ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഇലക്ട്രിക് സ്കൂട്ടര് വാങ്ങാന് പ്ലാനുണ്ടോ?; ഈ അഞ്ചു കാര്യങ്ങള് ശ്രദ്ധിക്കുക!

'ഇന്റര്നെറ്റ് കുട്ടികള്ക്കും മൗലികാവകാശം'; നിഷേധിക്കുന്നത് അസംബന്ധമെന്ന് സുപ്രീംകോടതി

