
News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

ന്യൂഡല്ഹി: സിവില് സര്വീസ് പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷയില് 13,000 ഉദ്യോഗാര്ഥികള് മെയ്ന് പരീക്ഷ എഴുതാന് യോഗ്യത നേടിയതായി യുപിഎസ് സി അറിയിച്ചു. യുപിഎസ് സിയാണ് വര്ഷംതോറും പരീക്ഷ നടത്തുന്നത്.
മൂന്ന് ഘട്ടങ്ങളായാണ് പരീക്ഷ. പ്രിലിമിനറി, മെയ്ന്, ഇന്റര്വ്യൂ എന്നി വിവിധ ഘട്ടങ്ങളായാണ് പരീക്ഷ നടത്തുന്നത്. ഐഎഎസ് ഉള്പ്പെടെ വിവിധ സര്വീസുകളില് ഉദ്യോഗാര്ഥികളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് പരീക്ഷ.
ജൂണ് അഞ്ചിനാണ് രാജ്യമൊട്ടാകെ പ്രിലിമിനറി പരീക്ഷ നടത്തിയത്. 17 ദിവസത്തിനകമാണ് ഫലം പ്രസിദ്ധീകരിച്ചത്. 11.52 ലക്ഷം ഉദ്യോഗാര്ഥികളാണ് പരീക്ഷയ്ക്കായി അപേക്ഷിച്ചത്. ഇതില് 13,090 ഉദ്യോഗാര്ഥികള് മെയ്ന് പരീക്ഷ എഴുതാന് യോഗ്യത നേടിയതായി യുപിഎസ് സി അറിയിച്ചു. യുപിഎസ് സിയുടെ വെബ്സൈറ്റായ www.upsc.gov.in ല് പ്രവേശിച്ചാല് ഫലം അറിയാം. വിവിധ സര്വീസുകളിലായി 1022 ഒഴിവുകളിലേക്കാണ് ഇത്തവണ പരീക്ഷ നടത്തുന്നത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

