
News Now
രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

സിഎംആര്എല് കേസില് പിണറായി വിജയന് നിര്ണായകം; അപ്പീല് അനുമതി ഹര്ജിയില് ഇന്ന് വിധി; കേസെടുത്ത് ഇഡിയും

ജയ്പൂര്: ഹോളി ആഘോഷത്തിനിടെ, ഓടുന്ന ബൈക്കില് കമിതാക്കള് പരസ്പരം പ്രണയിക്കുന്നതിന്റെ ദൃശ്യങ്ങള് പുറത്ത്. കാര് യാത്രക്കാരന് പകര്ത്തിയ ദൃശ്യങ്ങള് വൈറലായതിനെ തുടര്ന്ന് കമിതാക്കളെ കണ്ടെത്താനുള്ള തെരച്ചില് പൊലീസ് ആരംഭിച്ചു. നമ്പര് പ്ലേറ്റ് ഉപയോഗിച്ച് കമിതാക്കളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
ജയ്പൂരില് തിരക്കുള്ള റോഡില് പട്ടാപ്പകല് ആണ് സംഭവം. ബുള്ളറ്റില് പെട്രോള് ടാങ്കിന് മുകളിലാണ് യുവതി ഇരിക്കുന്നത്. ബൈക്ക് ഓടിക്കുന്ന യുവാവിന് അഭിമുഖമായാണ് യുവതി. ഇരുവരും പരസ്പരം കെട്ടിപ്പിടിച്ച് പ്രണയിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
#WATCH | à¤à¤¯à¤ªà¥à¤° मà¥à¤ à¤à¤ à¤à¤ªà¤² à¤à¥ यातायात नियमà¥à¤ à¤à¥ à¤à¥à¤²à¥à¤à¤® धà¤à¥à¤à¤¿à¤¯à¤¾à¤ à¤à¤¡à¤¼à¤¾à¤¨à¥ à¤à¤¾ वà¥à¤¡à¤¿à¤¯à¥ वायरल हॠरहा हà¥à¥¤ à¤à¤¸à¤®à¥à¤ à¤à¤ यà¥à¤µà¤¤à¥ बाà¤à¤ à¤à¥ à¤à¤à¤à¥ पर बà¥à¤ ॠनà¤à¤° ठरहॠहॠà¤à¤¬à¤à¤¿ यà¥à¤µà¤ बाà¤à¤ à¤à¤²à¤¾à¤¤à¤¾ दिठहà¥à¥¤ पà¥à¤²à¤¿à¤¸ नॠदà¥à¤¨à¥à¤ à¤à¥ तलाश शà¥à¤°à¥ à¤à¤° दॠहà¥à¥¤ pic.twitter.com/A1rMvU55H1
â Hindustan (@Live_Hindustan) March 7, 2023
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

