
'പ്രായം വെറും നമ്പറിന്റെ കളി'; സൈക്കിളില്‍ വയോധികന്റെ അഭ്യാസ പ്രകടനം - വീഡിയോ
റോഡിന്റെ നടുവിലൂടെ കൈ രണ്ടുംവിട്ടും മറ്റും വയോധികന് സൈക്കിള്‍ ചവിട്ടി അഭ്യാസ പ്രകടനം നടത്തുന്നതാണ് വീഡിയോയിലുള്ളത്
പ്രായം വെറും നമ്പറിന്റെ കളി മാത്രമാണ് എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ഒരു വയോധികന്. സൈക്കിളില്‍ അഭ്യാസ പ്രകടനം നടത്തുന്ന വയോധികന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
റോഡിന്റെ നടുവിലൂടെ കൈ രണ്ടുംവിട്ടും മറ്റും വയോധികന് സൈക്കിള്‍ ചവിട്ടി അഭ്യാസ പ്രകടനം നടത്തുന്നതാണ് വീഡിയോയിലുള്ളത്. മഴയുള്ള സമയത്താണ് വയോധികന്റെ അഭ്യാസ പ്രകടനം.
കൈ രണ്ടുംവിട്ട് സൈക്കിള്‍ ചവിട്ടുന്നത് കണ്ടാല്‍ ആരായാലും ഒരുനിമിഷം അമ്പരന്ന് പോകും. റോഡിലൂടെ തന്നെ പോയ മറ്റൊരു യാത്രക്കാരനാണ് വീഡിയോ പകര്‍ത്തിയത്. ഓരോ നിമിഷവും ആസ്വദിക്കുക എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Enjoy every moment pic.twitter.com/sOujOxmEfD
â à¤à¤¼à¤¿à¤¨à¥à¤¦à¤à¥ à¤à¥à¤²à¤à¤¼à¤¾à¤° हॠ! (@Gulzar_sahab) November 29, 2022
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ
Related News


'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ
