
News Now
ചക്രവാതച്ചുഴി: കേരളത്തില് അഞ്ച് ദിവസം മഴ കനക്കും, യെല്ലോ അലര്ട്ട്

വീറ്റുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നിലേക്ക് ഉരുണ്ടുവന്ന് സ്കൂട്ടറിലിടിച്ചു; കോൺഗ്രസ് നേതാവിനും ഭാര്യയ്ക്കും സാരമായ പരിക്ക്

മാസപ്പടി കേസില് പിണറായിക്ക് ഇഡി സമന്സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

കുറഞ്ഞ ചെലവില് മികച്ച ലാഭം, പ്രമേഹ രോഗികള്ക്കും അനുയോജ്യമായ പാഷന് ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

മുംബൈ: മഹാരാഷ്ട്രയില് ഓക്സിജന് സിലിണ്ടറുമായി രോഗി ഓട്ടോറിക്ഷയില് കാത്തുനില്ക്കുന്ന വീഡിയോ വൈറലാകുന്നു. ഓക്സിജന് ട്യൂബ് മൂക്കില് ഘടിപ്പിച്ചിരിക്കുന്നതും വീഡിയോയില് വ്യക്തമാണ്. കോവിഡ് വ്യാപനം ഏറ്റവുമധികം രൂക്ഷമായി നേരിടുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര.
സത്താറ ജില്ലയിലാണ് സംഭവം.നിര്ത്തിയിട്ടിരിക്കുകയാണ് ഓട്ടോറിക്ഷ. പുറത്ത് വച്ചിരിക്കുന്ന ഓക്സിജന് സിലിണ്ടറുമായി ട്യൂബ് ഉപയോഗിച്ചാണ് രോഗിയുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഓട്ടോറിക്ഷയില് ഇരിക്കുന്ന രോഗിയുടെ മൂക്കില് ട്യൂബ് ഘടിപ്പിച്ചിരിക്കുന്നതും കാണാം. ട്യൂബിലൂടെ ഓക്സിജന് ശ്വസിക്കുന്നതും വീഡിയോയില് വ്യക്തമാണ്. കോവിഡ് രോഗികളെ കൊണ്ട് ആശുപത്രികള് നിറഞ്ഞത് കൊണ്ട് കിടക്കയില്ലാതെ രോഗി ദുരിതം അനുഭവിക്കുകയായിരുന്നുവെന്നാണ് റിപ്പോര്ട്ടുകള്.
മഹാരാഷ്ട്രയില് കോവിഡ് കേസുകള് കുത്തനെ ഉയര്ന്നതോടെ, ആശുപത്രികളില് ഐസിയു മുറികള് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്ന സാഹചര്യമാണ്. കിടക്കയില്ലാത്തത് മൂലം ഒസ്മാനാബാദ് ജില്ലാ ആശുപത്രിയില് കസേരയില് ഇരുത്തി രോഗികള്ക്ക് ഓക്സിജന് നല്കുന്ന ദൃശ്യങ്ങള് വ്യാപകമായാണ് പ്രചരിച്ചത്.
Covid patient given oxygen in Autorikshaw. Visuals are from Satara District, Maharashtra. pic.twitter.com/Sobg1rfBGw
â Shivangi Thakur (@thakur_shivangi) April 13, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


വീറ്റുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നിലേക്ക് ഉരുണ്ടുവന്ന് സ്കൂട്ടറിലിടിച്ചു; കോൺഗ്രസ് നേതാവിനും ഭാര്യയ്ക്കും സാരമായ പരിക്ക്

മാസപ്പടി കേസില് പിണറായിക്ക് ഇഡി സമന്സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം
