News Now
ഇറാനിലെ ആണവ കേന്ദ്രങ്ങള് തകര്ക്കാന് 'മദര് ഓഫ് ഓള് ബോംബ്'? നിര്ണായക നീക്കവുമായി യുഎസ്

സിജെപിയുടെ തിരംഗ മാര്ച്ച് ഇന്ന്; എന്എസ് യുഐ പ്രതിഷേധത്തില് നേതാക്കള് കസ്റ്റഡിയില്, അതിശക്ത മഴ മുന്നറിയിപ്പ്; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

പാര്ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില് രാത്രി NSUI പ്രതിഷേധം; ആതിര, ജെബിമേത്തര് അടക്കം കസ്റ്റഡിയില്

ഡല്ഹിയിലും മുംബൈയിലും ഇന്ന് 'ലഹ്റ ദോ തിരംഗ' റാലി; സിജെപിക്ക് അനുമതി നല്കി പൊലീസ്

റാഞ്ചി: ജാര്ഖണ്ഡിലെ ദുംക ജില്ലയില് വിവാഹേതര ബന്ധം ആരോപിച്ച് പിടികൂടിയ യുവതിയേയും യുവാവിനേയും പ്രദേശവാസികള് നഗ്നരാക്കി നടത്തിച്ചു. സംഭവത്തില് 60 പേര്ക്കെതിരേ മുഫാസില് പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ബഡ്ദല്ലി പഞ്ചായത്തിലാണ് സംഭവം. വിവാഹിതയായ യുവതിയെ കാണാനായി യുവാവ് അവരുടെ വീട്ടിലെത്തിയപ്പോള് നാട്ടുകാര് പിടികൂടി കെട്ടിയിട്ടു. തുടര്ന്ന് ഇരുവരേയും നഗ്നരാക്കി ഗ്രാമത്തിലൂടെ ഒരുകിലോമീറ്ററോളം നടത്തിക്കുകയായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് യുവതി ജോലി കഴിഞ്ഞെത്തിയ ശേഷമാണ് യുവാവ് വീട്ടിലെത്തിയത്. യുവതിയുടെ ഭര്ത്താവ് ഒരുവര്ഷത്തോളമായി സെന്ട്രല് ജയിലില് തടവിലാണ്. ജീവിതച്ചെലവ് കണ്ടെത്താന് ബുദ്ധിമുട്ടിയതോടെയാണ് യുവതി ദിവസവേതന ജോലിക്ക് പോയിരുന്നു. ഇവിടെവെച്ചാണ് യുവാവുമായി പരിചയത്തിലാകുന്നത്. ഇരുവരും ഒരേ ഗ്രാമവാസികളാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News