
സ്പാ ജീവനക്കാരിയെ മദ്യം നല്കി മയക്കി, രണ്ടു പേര് ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു; കേസ്
വനിതാ കമ്മിഷന് ചെയര്‍പേഴ്സണ്‍ സ്വാതി മാലിവാള്‍ ട്വീറ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ടു പേര് ചേര്‍ന്ന് സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്തതായി പരാതി. വനിതാ കമ്മിഷന് ചെയര്‍പേഴ്സണ്‍ സ്വാതി മാലിവാള്‍ ട്വീറ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പീതാംപുരയിലെ സ്പായിലെ ജീവനക്കാരിയെ മദ്യം നല്കി മയക്കിയ ശേഷം കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്നാണ് ട്വീറ്റില്‍ പറയുന്നത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും സ്വാതി മാലിവാള്‍ അറിയിച്ചു.
दिलà¥à¤²à¥ à¤à¥ पà¥à¤¤à¤®à¤ªà¥à¤°à¤¾ à¤à¤²à¤¾à¤à¤¼à¥ मà¥à¤ à¤à¤² रहॠOcean Spa मà¥à¤ à¤à¤¾à¤® à¤à¤°à¤¨à¥ वालॠ22 साल à¤à¥ लड़à¤à¥ à¤à¥ नशà¥à¤²à¥ पदारà¥à¤¥ पिलाà¤à¤° सà¥à¤ªà¤¾ à¤à¥ मालिठ& à¤à¤¸à¥à¤à¤®à¤° नॠरà¥à¤ª à¤à¤¿à¤¯à¤¾à¥¤ लड़à¤à¥ à¤à¥ सà¥à¤ªà¤¾ मà¥à¤ मसाठà¤à¤°à¤¨à¥ à¤à¥ लिठरà¤à¤¾ à¤à¤¯à¤¾ था। FIR हॠà¤à¤¯à¥ हà¥, à¤à¤à¥ à¤à¥ à¤à¤¾à¤°à¥à¤¯à¤µà¤¾à¤¹à¥ à¤à¤°à¤µà¤¾ रहॠहà¥à¤à¥¤ सà¥à¤ªà¤¾ à¤à¥ à¤à¤¡à¤¼ मà¥à¤ सà¥à¤à¥à¤¸ रà¥à¤à¤ à¤à¥à¤²à¥ à¤à¤® à¤à¤² रहॠहà¥à¤!
â Swati Maliwal (@SwatiJaiHind) August 6, 2022
അതേസമയം ഡല്‍ഹി പൊലീസ് ഇക്കാര്യത്തില്‍ വിശദ വിവരങ്ങള്‍ പുറത്തുവിടാന്‍ തയാറായിട്ടില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അയൽവാസിയെ വെടിവെച്ച കേസ്; പ്രതിയുടെ സംരക്ഷണയിലുണ്ടായിരുന്ന കുതിരകളെ ഏറ്റെടുക്കാൻ കോർപ്പറേഷൻ

എക്സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാമെന്ന് ഹൈക്കോടതി

'ഡൈ ചെയ്യുന്നത് നിർത്തി, എനിക്ക് ബോറടിച്ചു തുടങ്ങി'; സോൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തി ആമിർ ഖാൻ

Bypoll results LIVE | തമിഴ്നാട്ടിൽ TVKയും AIADMKയും ഒപ്പത്തിനൊപ്പം, ബംഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്



