വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കോവിഡ്

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:57 am IST

News Now

ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് പരിശോധനാ ഫലം പോസിറ്റീവായതായി ട്വിറ്ററിലൂടെ അറിയിച്ചത്. 

സമീപ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ മുന്‍കരുതലുകളെടുക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 

മഹാരാഷ്ട്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.