
News Now
മലപ്പുറം വണ്ടൂരിൽ മഞ്ഞപ്പിത്ത ബാധ രൂക്ഷം; ഒരാൾ മരിച്ചു, നൂറിലധികം പേർക്ക് രോഗബാധ

'ഇയാളെന്തിനാ ഈ വയസൻ റോളൊക്കെ ചെയ്യുന്നേ ? എന്ന് മമ്മൂട്ടി ചോദിച്ചു; നടനെന്ന രീതിയിൽ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോൾ'

"അനുമതി വേണം ബ്രോ..."; റെയില്വേ പാലത്തിന് മുകളിലൂടെ ഡ്രോണ് പറത്തിയ യുവാവിന് ശിക്ഷ സാമൂഹിക സേവനം

കാരശ്ശേരി ബാങ്ക് സെർവർ ഹാക്കിംഗും വ്യാജ അംഗത്വവും; പ്രത്യേക അന്വേഷണ സംഘത്തിന് ശുപാർശ
ഭോപ്പാല്: കാണാതായ കാര്പെന്ററുടെ മൃതദേഹം റെയില്വെ മേല്പ്പാലത്തിന് അടിയില് നിന്ന് കണ്ടെത്തി. കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 21കാരനായ താരിഖ് മുഹമ്മദ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. അടിവയറ്റിലും കുത്തേറ്റിട്ടുണ്ട്. ആന്തരികാവയവങ്ങള് പുറത്തുവന്ന നിലയിലാണ്.
തിങ്കളാഴ്ച ബന്ധുവിന്റെ വിവാഹ ചടങ്ങില് പങ്കെടുത്ത് മടങ്ങിയ മുഹമ്മദിനെ കാണാതായതിനെ തുടര്ന്ന് വീട്ടുകാര് പൊലീസില് പരാതി നല്കിയിരുന്നു. തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെട്ടിയത്.
മൃതദേഹത്തിന് സമീപത്ത് രക്തക്കറയില്ല. വേറെ എവിടെയോ കൊലപാതകം നടത്തിയ ശേഷം പാലത്തിന് അടിയില് ശരീരം ഉപേക്ഷിച്ചതാകാം എന്ന നിഗമനത്തിലാണ് പൊലീസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഇയാളെന്തിനാ ഈ വയസൻ റോളൊക്കെ ചെയ്യുന്നേ ? എന്ന് മമ്മൂട്ടി ചോദിച്ചു; നടനെന്ന രീതിയിൽ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോൾ'

