അംബേദ്കർ ജയന്തി; ഏപ്രിൽ 14ന് പൊതു അവധി

Last Updated :20 January 2024, 8:22 am IST

News Now

ന്യൂഡൽഹി: ഏപ്രിൽ 14ന് പൊതു അവധിയായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഭരണഘടനാ ശിൽപി ഡോ. ബിആർ അംബേദ്ക്കറുടെ ജയന്തി പ്രമാണിച്ചാണ് ഏപ്രിൽ 14ന് പൊതു അവധി ദിനമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. 

നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധിയായിരിക്കും അന്ന്. കേരളത്തിൽ 14നു വിഷു പ്രമാണിച്ചു നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അംബേദ്കർ ജയന്തി; ഏപ്രിൽ 14ന് പൊതു അവധിയെന്ന് കേന്ദ്രം