
News Now
തൃശൂരില് ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്

തുലാവര്ഷം ഇന്നെത്തും; കേരളത്തില് തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട്

Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും

ദാമ്പത്യത്തില് പിരിമുറുക്കങ്ങള് അവസാനിക്കും, സന്തോഷകരമായ നിമിഷങ്ങള്

ശ്രീനഗര്: സുരക്ഷാ വെല്ലുവിളി നേരിടുന്നതിനാല് വിങ് കമാന്ഡര് അഭിനന്ദന് വര്ധമാന് സ്ഥലം മാറ്റം. കശ്മീര് വ്യോമത്താവളത്തില് നിന്ന് പടിഞ്ഞാറന് മേഖലയിലേയ്ക്കാണ് മാറ്റം.
പാക്ക് പിടിയില്നിന്ന് മോചിതനായി ഇന്ത്യയില് മടങ്ങിയെത്തിയ വിങ് കമാന്ഡര് അഭിനന്ദന് വര്ധമാന് അധികം വൈകാതെ യുദ്ധവിമാനങ്ങള് പറത്തിയേക്കുമെന്ന് റിപ്പോര്ട്ടുകളുണ്ട്. ബെംഗളൂരു ആസ്ഥാനമായ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് എയറോ സ്പേസ് (ഐഎഎം) പരിശോധനാ റിപ്പോര്ട്ട് നല്കി. പാക്കിസ്ഥാനില്നിന്ന് മടങ്ങിയെത്തിയ അഭിനന്ദന് ഒട്ടേറെ പരിശോധനകള്ക്ക് വിധേയനായിരുന്നു. വരുന്ന ആഴ്ചകളിലും അഭിനന്ദനെ മറ്റു പരിശോധനകള്ക്ക് വിധേയമാക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



