
ആരോഗ്യ സേതു ആപ്പ്; അപാകത കണ്ടെത്തിയാൽ നാല് ലക്ഷം രൂപ സമ്മാനം!
ആരോഗ്യ സേതു ആപ്പിലെ അപാകത കണ്ടെത്തു; നാല് ലക്ഷം രൂപ സമ്മാനം!
ന്യൂഡൽഹി: കോവിഡ് ട്രാക്കിങ് ആപ്പായ ആരോഗ്യ സേതുവിലെ അപാകത കണ്ടുപിടിച്ചാലോ, മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ നൽകിയാലോ പാരിതോഷികം. കേന്ദ്ര സർക്കാർ നിങ്ങൾക്ക് നാല് ലക്ഷം രൂപ വരെ സമ്മാനം നൽകും.
ആപ്പ് മെച്ചപ്പെടുത്താനുള്ള നിർദ്ദേങ്ങൾ നൽകിയാലും ഈ തുക ലഭിക്കും. ആപ്പിലുള്ള തകരാറുകൾ കണ്ടെത്തുന്നവർക്കുള്ള പാരിതോഷികമായാണ് ഈ തുക നൽകുക.
Be a part of #TeamSetu! Find a bug or vulnerability in the Aarogya Setu App or suggest improvements and win exclusive cash prizes.
â Aarogya Setu (@SetuAarogya) May 28, 2020
More details at https://t.co/kfEnQ8epTo#AarogyaSetuOpenSource
#IndiaFightsCorona#SetuMeraBodyguard pic.twitter.com/GCoBg1ksX5
ആപ്പ് ഉപയോഗിക്കുന്നവർക്കോ ഗവേഷകർക്കോ ടെക്‌നോളജി വിദഗ്ധർക്കോ ആർക്കു വേണമെങ്കിലും പദ്ധതിയിൽ പങ്കാളിയാകാം. അവസാന തീയതി 2020 ജൂൺ 26ആണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു



