
ആര്‍ജെഡി നേതാവ് ശിവന്റെ വേഷത്തില്‍ ( വീഡിയോ )
ദിയോഗറിലെ കാന്‍വാര്‍ യാത്രയ്ക്ക് മുന്നോടിയായിട്ടായിരുന്നു തേജ് പ്രതാപിന്റെ ക്ഷേത്ര സന്ദര്‍ശനം

പാറ്റ്‌ന : ഭഗവാന്‍ ശിവന്റെ വേഷത്തില്‍ ആര്‍ജെഡി നേതാവ് തേജ് പ്രതാപ് യാദവ്. പാറ്റ്‌നയിലെ ശിവ ക്ഷേത്രത്തിലാണ് പരമശിവന്റെ വേഷത്തിലെത്തി മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് പൂജകളില്‍ മുഴുകിയത്. ശംഖ്, ഡമരു എന്നിവയെല്ലാം കയ്യിലേന്തിയായിരുന്നു തേജ് പ്രതാപിന്റെ പ്രാര്‍ത്ഥന.
RJD leader Tej Pratap Yadav dressed up as Lord Shiva offers prayers at a Shiva temple in Patna before leaving for Baba Baidyanath Dham in Deoghar pic.twitter.com/W8KNyMkiOw
â ANI (@ANI) July 31, 2018
ദിയോഗറിലെ കാന്‍വാര്‍ യാത്രയ്ക്ക് മുന്നോടിയായിട്ടായിരുന്നു തേജ് പ്രതാപിന്റെ ക്ഷേത്ര സന്ദര്‍ശനം. എല്ലാ വര്‍ഷവും ശ്രാവണ മാസത്തില്‍ ലക്ഷക്കണക്കിന് ഭക്തരാണ് ദിയോഗറിലെ ബാബ ബൈദ്യനാഥ് ക്ഷേത്രത്തില്‍ എത്തുന്നത്. ബീഹാറിലെ കഴിഞ്ഞ ജെഡിയു-ആര്‍ജെഡി സഖ്യസര്‍ക്കാറില്‍ ആരോഗ്യമന്ത്രിയായിരുന്നു തേജ് പ്രതാപ് യാദവ്.
#WATCH: RJD leader Tej Pratap Yadav dressed up as Lord Shiva offers prayers at a Shiva temple in Patna before leaving for Baba Baidyanath Dham in Deoghar pic.twitter.com/gdBViBmofH
â ANI (@ANI) July 31, 2018
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു



