എംപിയും ചലച്ചിത്ര താരവുമായ സുമലതയ്ക്ക് കോവിഡ്

സുമലത തന്നെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്.

Last Updated :20 January 2024, 8:35 am IST

ബെംഗളൂരു: ചലച്ചിത്രതാരവും എംപിയുമായി സുമലത അംബരീഷിന് കോവിഡ് 19 സ്ഥിരീകരിച്ചു. സുമലത തന്നെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്.

'ശനിയാഴ്ച ചെറിയ തലവേദനയും തൊണ്ട വേദനയും അനുഭവപ്പെട്ടിരുന്നു. ഇന്നാണ് പരിശോധന ഫലം ലഭിച്ചത്. അത് പോസിറ്റീവ് ആണ്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനാണ് നിര്‍ദേശം. അതിനാല്‍ ഞാന്‍ ഇപ്പോള്‍ ഹോം ക്വാറന്റീനിലാണ്. '- സുമലത ട്വിറ്ററില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

എംപിയും ചലച്ചിത്ര താരവുമായ സുമലതയ്ക്ക് കോവിഡ്