
News Now
സുഹൈലിന്റെ ശരീരത്തില് അഞ്ചിരട്ടി മദ്യം?, നെടുമ്പാശേരിയിലെ ബാറില് മാത്രം ചെലവിട്ടത് 4396 രൂപ; ലൈസൻസും പോകും

കിഫ്ബിയെ ദുര്ബലപ്പെടുത്തുന്നത് കേരളത്തെ കാല്നൂറ്റാണ്ട് പിന്നിലാക്കും: തോമസ് ഐസക്

ഇറാനിലെ ആണവ കേന്ദ്രങ്ങള് തകര്ക്കാന് 'മദര് ഓഫ് ഓള് ബോംബ്'? നിര്ണായക നീക്കവുമായി യുഎസ്

സിജെപിയുടെ തിരംഗ മാര്ച്ച് ഇന്ന്; എന്എസ് യുഐ പ്രതിഷേധത്തില് നേതാക്കള് കസ്റ്റഡിയില്, അതിശക്ത മഴ മുന്നറിയിപ്പ്; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

ന്യൂഡല്ഹി: ന്യൂഡല്ഹിയില് വീണ്ടും ക്രൂര ബലാത്സംഗം. നോയിഡ സെക്ടര് 39 ല് ഓടുന്ന വാഹനത്തില് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. നോയിഡയിലെ ഗോള്ഫ് കോഴ്സ് മെട്രോ സ്റ്റേഷനില് നിന്നും യുവതിയെ ഒരു സംഘം ബലം പ്രയോഗിച്ച് കാറില് കയറ്റി കൊണ്ടുപോവുകയായിരുന്നു. പരുക്കുകളോടെ ആശുപത്രിയില് എത്തിച്ച പെണ്കുട്ടിയെ വൈദ്യപരിശോധന നടത്തി. പ്രതികള്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


കിഫ്ബിയെ ദുര്ബലപ്പെടുത്തുന്നത് കേരളത്തെ കാല്നൂറ്റാണ്ട് പിന്നിലാക്കും: തോമസ് ഐസക്

ഇറാനിലെ ആണവ കേന്ദ്രങ്ങള് തകര്ക്കാന് 'മദര് ഓഫ് ഓള് ബോംബ്'? നിര്ണായക നീക്കവുമായി യുഎസ്

