
News Now
പ്രേം നസീര് ജന്മശതാബ്ദി ആഘോഷിക്കാന് സര്ക്കാര്; നാലുമാസം നീണ്ടുനില്ക്കുന്ന ആഘോഷം; തിരുവനന്തപുരത്ത് സ്മാരകം

ദേശീയ പതാകയുമായി എത്തണം; വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഡല്ഹിയില് പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി

നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്പെഷ്യൽ അലോട്ട്മെന്റ് ഒക്ടോബർ 17ന്

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

ന്യൂഡല്ഹി: മുഖ്യമന്ത്രി യദ്യൂരപ്പ രാജിവെച്ചതിന് പിന്നാലെ കര്ണാടക ഗവര്ണര് രാജിവെക്കണമെന്ന ആവശ്യവുമായി സിപിഎം. അല്പമെങ്കിലും നാണം അവശേഷിക്കുന്നുണ്ടെങ്കില് ഗവര്ണര് രാജിവെക്കണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. കേന്ദ്രമന്ത്രിമാര് ഉള്പ്പെടയുള്ള ആളുകള് ബംഗളൂരുവില് തങ്ങിയാണ് അഴിമതിക്ക് കുടപിടിച്ചതെന്നും യെച്ചൂരി ട്വിറ്ററില് കുറിച്ചു.
If the Governor of Karnataka has any shame left, he should submit his resignation as well. The Union Ministers sitting in Bangalore, facilitating and enabling corrupt deals, are equally culpable.
â Sitaram Yechury (@SitaramYechury) May 19, 2018
The misuse of all democratic institutions and flouting of all constitutional norms, by using black money and corrupt criminals, by Modi and Shah to subvert the people's mandate will not be forgotten. This goes well beyond Karnataka.
â Sitaram Yechury (@SitaramYechury) May 19, 2018
The corrupt and criminal designs of the BJP have been defeated. This shows the Governor's decision to invite the BJP to form a government was malafide and against his constitutional mandate. #Karnataka
â Sitaram Yechury (@SitaramYechury) May 19, 2018
ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്താണ് ഭരണം നിലനിര്ത്താന് ബിജെപി ശ്രമിച്ചത്. ഇതിനായി കള്ളപ്പണക്കാരും ക്രിമിനലുകളുമായി കൂട്ടുകൂടി ജനവിധി അട്ടിമറിക്കാനാണ് മോദിയും അമിത് ഷായും ശ്രമിച്ചതെന്നും ഇതിനോട് ജനം പൊറുക്കില്ലെന്നും യച്ചൂരി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



