
News Now
കോഴിക്കോട് - പാലക്കാട് ദേശീയപാത 966-ല്‍ ഗതാഗത നിയന്ത്രണം

'കുലപതിയെന്ന് വിളിച്ചാല്‍ മാത്രം പോര, മധുവിന് ഫാല്‍ക്കെ നല്കി ആദരിക്കണം'; സുരേഷ് ഗോപിയോട് ആരാധകര്‍

കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍, സെന്‍സെക്സ് 650 പോയിന്റ് കുതിച്ചു; ഐടി സൂചികയില്‍ റാലി

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ; 10 വേദികൾ

ന്യൂഡല്‍ഹി : പാകിസ്ഥാന്റെ ആളില്ലാ ചാരവിമാനം ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടു. ജമ്മുകശ്മീരിലെ കത്വയില്‍ പുലര്‍ച്ചെ 5.10 ഓടെയാണ് സംഭവം. പട്രോളിംഗിനിടെയാണ് പാക് ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
കത്വയിലെ പനേസറില്‍ പാക് ഡ്രോണ്‍ കണ്ടയുടന്‍ ബിഎസ്എഫ് സൈനികര്‍ വെടിവെച്ചിടുകയായിരുന്നു. ഡ്രോണില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയെന്നും സൈന്യം അറിയിച്ചു.
പാക് ചാരവിമാനത്തിന് നേര്‍ക്ക് ബിഎസ്എഫ് ഒമ്പത് റൗണ്ട് വെടിയുതിര്‍ത്തു. ഇന്ത്യന്‍ അതിര്‍ത്തിക്ക് അകത്താണ് ഡ്രോണ്‍ പതിച്ചത്. സൈന്യം അന്വേഷണം ആരംഭിച്ചു.
Jammu & Kashmir: Weapons recovered from the Pakistani drone shot down by Border Security Force (BSF) personnel in Kathua today. https://t.co/GP0wTMvGCU pic.twitter.com/R1Hl0Ah4Kp
â ANI (@ANI) June 20, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


