
കാട്ടാന വീട് തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായി ( വീഡിയോ)
ചത്തീസ്ഗഡില്‍ കാട്ടാന വീട് തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
Last Updated :20 January 2024, 12:12 am IST
Edited by :migrator
റായ്പൂര്‍: ചത്തീസ്ഗഡില്‍ കാട്ടാന വീട് തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സുരജ്പൂര് മേഖലയില്‍ കാട്ടാന വീട് തകര്‍ക്കുന്നത് പ്രദേശവാസികള്‍ നിസഹായരായി നോക്കി നില്ക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
മണ്ണു കൊണ്ട് തീര്‍ത്ത വീട് ആന തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഭക്ഷണത്തിനായി വീട് തകര്‍ത്ത് അകത്തു കയറുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ആനയുടെ ആക്രമണത്തില്‍ 70000 രൂപയുടെ നഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ

ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

'30 കോടിയുടെ ഓണം ബമ്പർ വിജയി താനാണ്, പക്ഷേ ഒരു പ്രശ്നമുണ്ട്...'; അവകാശ വാദവുമായി തമിഴ്നാട് സ്വദേശി

കള്ളാടി മണ്ണിടിച്ചിൽ: മൂന്ന് മാസം കഴിഞ്ഞിട്ടും വാടകസഹായമില്ലാതെ ഒമ്പത് കുടുംബങ്ങൾ



