
News Now
'മദ്യപാനം എന്റെ ക്രിക്കറ്റിനെ നശിപ്പിക്കും എന്ന് ബോധ്യപ്പെട്ടു'

Delhi Protest: അഭിജീത് ദീപ്കെയും നേഹ ബോറയും കസ്റ്റഡിയില്

'ഉമ്മന്ചാണ്ടിക്ക് നീതിനിഷേധം ഉണ്ടായി; മാത്യുവിന്റെ വിമര്ശനം കൂടി ഉള്ക്കൊള്ളാന് പാര്ട്ടി തയാറാവണം'

വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവം; പ്രധാന പ്രതി പിടിയിൽ

ന്യൂഡല്ഹി: സ്ത്രീകള്ക്കെതിരായ ആക്രമണങ്ങളില് പ്രധാനമന്ത്രി കുറ്റകരമായ മൗനം പാലിക്കുന്നുവെന്ന് കോണ്ഗ്രസ് ദേശീയ അധ്യക്ഷന് രാഹുല് ഗാന്ധി. സ്ത്രീകള്ക്ക് എല്ലായിടത്തും അന്പത് ശതമാനം സംവരണമെന്നതാണ് തന്റെ കാഴ്ചപ്പാടെന്നും രാഹുല് ഗാന്ധി പറഞ്ഞു. ഡല്ഹിയില് മഹിളാ അധികാര് സമ്മേളനത്തില് സംസാരിക്കുകയായിരുന്നു രാഹുല്
The ideology of BJP & RSS is that only the men will run this country & if it is anywhere that the women belong, it is at the back: Congress President Rahul Gandhi at Mahila Adhikar Sammelan #Delhi pic.twitter.com/480484O516
â ANI (@ANI) August 7, 2018
പാര്ട്ടി അധികാരത്തില് വന്നാല് പാര്ലമെന്റില് വനിതാ സംവരണ ബില് പാസാക്കാന് കോണ്ഗ്രസ് പ്രതിജ്ഞാബദ്ധമാണ്. രാജ്യം പുരുഷന്മാര് ഭരിക്കണമെന്നുള്ളതാണ് ആര്എസ്എസിന്റെയും ബിജെപിയുടെ പ്രത്യയ ശാസ്ത്രമെന്നും രാഹുല് ഗാന്ധി പറഞ്ഞു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



