കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രസിദ്ധമായ തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം അടച്ചിടും

Last Updated :20 January 2024, 8:21 am IST

News Now

ഹൈദരാബാദ്: കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രസിദ്ധമായ തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം അടച്ചിടും. തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റിന്റെതാണ് തീരുമാനം. 

ക്ഷേത്രത്തില്‍ എത്തുന്നവര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് നേരത്തെ അധികകൃതര്‍ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ വൈറസിന്റെ സാമൂഹ്യ വ്യാപനം തടയാന്‍ വേണ്ടിയാണ് പുതിയ നടപടി. 

നിലവില്‍ രാജ്യത്താകെ 160പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ മൂന്നുപേര്‍ മരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോവിഡ് 19: തിരുപ്പതി ക്ഷേത്രം അടച്ചിടും