
News Now
ദാമ്പത്യത്തില് പിരിമുറുക്കങ്ങള് അവസാനിക്കും, സന്തോഷകരമായ നിമിഷങ്ങള്

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

ന്യൂഡല്ഹി: 82കാരനായ കോവിഡ് 19 ബാധിതന് മന്മോഹന് സിങ് ആശുപത്രി വിട്ടു. ഇന്ന് ഉച്ചയോടെയാണ് ഡല്ഹി ലോക്നായിക് ജയപ്രകാശ് നാരായണ് ആശുപത്രിയില് നിന്ന് വീട്ടിലേക്ക് മടങ്ങിയത്. അദ്ദേഹം പൂര്ണ ആരോഗ്യം വീണ്ടെടുത്തതായി ആശുപത്രി അധികൃതര് വ്യക്തമാക്കി.
കോവിഡ് 19 ബാധിച്ചാല് അറുപത് വയസിന് മുകളിലുള്ളവര് അതിജീവിക്കാന് ഏറെ പ്രയാസകരമാണ്. എന്നാല് ഇന്ത്യന് ആരോഗ്യമേഖലയ്ക്ക് ഏറെ അഭിമാനിക്കാന് വക നല്കുന്നതാണ് കോവിഡ് മുക്തരായ മന്മോഹന് സിങും, കോട്ടയത്തെ വയോധികദമ്പതികളും ആശുപത്രി വിട്ടത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില് കോവിഡ് 19 റിപ്പോര്ട്ട് ചെയ്തവരില് ഏറെയും അന്പത് വയസിന് മുകളിലുള്ളവരാണ്.
#WATCH Manmohan Singh, an 82-year-old COVID19 patient at Delhi's Lok Nayak Jai Prakash Narayan hospital who has now fully recovered; he will be discharged soon. pic.twitter.com/R3BcI15sUc
â ANI (@ANI) April 7, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



