
News Now
പ്രേം നസീര് ജന്മശതാബ്ദി ആഘോഷിക്കാന് സര്ക്കാര്; നാലുമാസം നീണ്ടുനില്ക്കുന്ന ആഘോഷം; തിരുവനന്തപുരത്ത് സ്മാരകം

ദേശീയ പതാകയുമായി എത്തണം; വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഡല്ഹിയില് പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി

നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്പെഷ്യൽ അലോട്ട്മെന്റ് ഒക്ടോബർ 17ന്

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

ജയ്പൂര്: ക്ഷേത്രത്തില് പ്രവേശിച്ചതിന് ദളിത് യുവാവിന് കെട്ടിയിട്ട് മര്ദനം. രാജസ്ഥാനിലെ പാലി ജില്ലയിലെ ധനേറിയയിലാണ് സംഭവം. സംഭവത്തില് നാല് പേര്ക്കെതിരെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം മറ്റൊരാളുടെ പരാതിയില് മര്ദ്ദനമേറ്റ ബാലനെയും കസ്റ്റഡിയിലെടുത്ത് ജുവനൈല് ഹോമിലേക്ക് അയച്ചു.
ദളിത് ബാലന് ക്ഷേത്രത്തില് പ്രവേശിക്കാന് ശ്രമിച്ചതറിഞ്ഞ് ഒരു സംഘം ആളുകള് കയറും വടികളുമായെത്തി കെട്ടിയിട്ട് മര്ദിക്കുകയായിരുന്നു. ബാലന് കേണപേക്ഷിച്ചിട്ടും സംഘം മര്ദ്ദനം നിര്ത്തിയില്ലെന്ന് ദൃക്സാക്ഷികള് പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങള് ചിലര് മൊബൈല് ഫോണില് പകര്ത്തി സാമൂഹ്യമാധ്യമങ്ങളില് പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.
അതേസമയം, വിവരമറിഞ്ഞിട്ടും ആദ്യം തന്നെ പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന ആരോപണങ്ങളും ഉയര്ന്ന് വരുന്നുണ്ട്. തുടര്ന്ന് വ്യാപക വിമര്ശനമുയര്ന്നതോടെയാണ് പൊലീസ് നടപടിയെടുക്കാന് തയ്യാറായത്. ജൂണ് മൂന്നിന് ബാലന്റെ അമ്മാവന് പൊലീസില് പരാതി നല്കിയിരുന്നുവെന്നും നടപടിയെടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഉത്തരാഖണ്ഡിലെ തെഹ്രിയില് വിവാഹ ചടങ്ങില് ഉന്നതജാതിയില്പ്പെട്ടവരുടെ മുന്നില്നിന്ന് ഭക്ഷണം കഴിച്ചതിന് കഴിഞ്ഞ മാസം ദളിത് യുവാവിനെ അടിച്ച് കൊലപ്പെടുത്തിയിരുന്നു.
#BREAKING राà¤à¤¸à¥à¤¥à¤¾à¤¨ à¤à¥ à¤à¤¿à¤²à¤¾ पालॠà¤à¤¾à¥à¤µ धनà¥à¤°à¤¿à¤¯à¤¾ मॠदलित नाबालिठलà¤à¤à¥ à¤à¥ à¤à¤¤à¤¨à¥ बà¥à¤°à¤¹à¤®à¥ सॠपà¥à¤à¤¾ à¤à¥ मन विà¤à¤²à¤¿à¤¤ हॠà¤à¤ ा।
â The Dalit Voice (@ambedkariteIND) June 3, 2019
à¤à¤¸ लà¤à¤à¥ à¤à¥ à¤à¤²à¤¤à¥ सिरà¥à¤« à¤à¤¤à¤¨à¥ हॠà¤à¤¿ यह à¤à¤¾à¤à¤µ à¤à¥ मनà¥à¤¦à¤¿à¤° पर à¤à¤¢à¤¼ à¤à¤¯à¤¾ था !
à¤à¤à¤µà¤¾ à¤à¤®à¤à¤¾ à¤à¤¾à¤²à¥ यà¥à¤µà¤ नà¤à¤° ठरहा हॠबताया à¤à¤¾ रहा हॠà¤à¤¿ वह à¤à¤¾à¤à¤ªà¤¾ à¤à¤¾ à¤à¤¾à¤°à¥à¤¯à¤à¤°à¥à¤¤à¤¾ हà¥pic.twitter.com/4kT4olJA1y
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



