ഛത്തീസ്ഗഡില്‍ 10 നക്സലുകളെ ഏറ്റുമുട്ടലില്‍ വധിച്ചു
സുക്മ, ബീജാപൂര്‍ മേഖലകളില്‍ നക്സലുകള്‍ പരിശീലന ക്യാമ്പുകള്‍ തുടങ്ങാന്‍ ശ്രമിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു ഓപ്പറേഷൻ

റായ്പൂര്‍ : ഛത്തീസ്ഗഡിലെ ബീജാപൂര്‍ ജില്ലയില്‍ ഏറ്റുമുട്ടലില്‍ 10 നക്സലൈറ്റുകളെ സുരക്ഷാസേന വധിച്ചു. രാവിലെ 11 മണിയോടെ ബെയ്രാം ഗാര്‍ഹ് പൊലീസ് സ്റ്റേഷന് പരിധിയിലുള്ള വനത്തില്‍ വെച്ചായിരുന്നു ഏറ്റുമുട്ടലുണ്ടായത്.
സ്പെഷല്‍ ടാസ്ക് ഫോഴ്സ്, ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ് എന്നിവ സംയുക്തമായാണ് നക്സല്‍ ഓപ്പറേഷന് നടത്തിയത്. സുക്മ, ബീജാപൂര്‍ മേഖലകളില്‍ നക്സലുകള്‍ പരിശീലന ക്യാമ്പുകള്‍ തുടങ്ങാന്‍ ശ്രമിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു ഓപ്പറേഷന് ആസൂത്രണം ചെയ്തത്.
ഈ ക്യാമ്പുകള്‍ നശിപ്പിച്ചതായി പൊലീസ് വ്യക്തമാക്കി. 10 നക്സലുകളുടെ മൃതദേഹം കണ്ടെത്തിയെന്നും, 11 ഓളം ആയുധങ്ങള്‍ ലഭിച്ചതായും ബീജാപൂര്‍ പൊലീസ് സൂപ്രണ്ട് മോഹിത് ഗാര്‍ഗ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുട്ടി മുട്ടി... 33 പന്തിൽ 'ഡക്ക്'! മാഡിൻസന്റെ 'അവസ്ഥ'!!!

'ലാലേട്ടനെ ഉപ്പൂപ്പ ആക്കണ്ടായിരുന്നു, അച്ഛനാക്കിയാൽ മതിയാരുന്നു! ഇത്രയും ഡീഗ്രേഡിങിന്റെ ആവശ്യമില്ല'; 'ഖലീഫ' ഒടിടി റിലീസ് പ്രതികരണം

പൃഥ്വിരാജും പാർവ്വതിയും പിന്നെ സ്പൈഡർമാനും; ഒടിടിയിൽ ഈ ആഴ്ച കാണാൻ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 72 lottery result

Related News

'പാര്‍വതി അന്ന് എന്നെ പബ്ലിക്കായി പ്രശംസിച്ചു, ഞാനത് പ്രതീക്ഷിച്ചിരുന്നില്ല'; മറാക്കാനാത്ത അനുഭവം പങ്കിട്ട് വിനയ് ഫോര്‍ട്ട്

മുട്ടി മുട്ടി... 33 പന്തിൽ 'ഡക്ക്'! മാഡിൻസന്റെ 'അവസ്ഥ'!!!
