
News Now
പരമ്പര പിടിക്കാന് ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്മഴ പെയ്യുമോ?

'ഞാനിപ്പോൾ സ്വതന്ത്രൻ, പ്രായപരിധി വെച്ചവർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്'

'ഇന്ത്യ' മുന്നണി പ്രക്ഷോഭങ്ങള് ഉത്സവകാല ഇടവേളയിലേക്ക്; പ്രതിഷേധം തുടരാന് സിജെപി

ബിഹാറില് ഗംഗാനദിയില് ബോട്ട് മുങ്ങി 13 മരണം; മരിച്ചവരിലേറെയും കുട്ടികളെന്ന് റിപ്പോര്ട്ട്

ശ്രീനഗര്: ശ്രീനഗറില് പുലര്ച്ചെയുണ്ടായ ഏറ്റുമുട്ടലില് രണ്ട് ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു. കോന്മോ പ്രദേശത്ത് രാഷ്ട്രീയ റൈഫിള്സും സിആര്പിഎഫ് ജവാന്മാരും സംയുക്തമായി നടത്തിയ തെരച്ചിലില് ആണ് ഭീകരരെ കണ്ടെത്തിയത്.
തുടര്ന്ന് മണിക്കൂറുകള് നീണ്ട ഏറ്റുമുട്ടലിനൊടുവില് ഇവരെ സൈന്യം കീഴ്പ്പെടുത്തുകയായിരുന്നു. രാജ്യം റിപ്പബ്ലിക് ദിനാഘോഷത്തിലായതിനാല് എല്ലായിടത്തും കര്ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


