
ജെസിബികൊണ്ട് ആളെ അടിച്ചിട്ടു; ഞെട്ടിക്കുന്ന ദൃശ്യം, കേസ്
ഒരു സിമന്റ് തറയില്‍ ഇരിക്കുന്നയാളെയാണ് അടിച്ചിട്ടത്. ആദ്യം തലയില്‍ ജെസിബി കൈകൊണ്ട് തട്ടി. ഇയാള്‍ എഴുന്നേറ്റ് പോകാതിരുന്നപ്പോള്‍ ഇടിച്ചികുയായിരുന്നു.
ജെസിബി ഉപയോഗിച്ച് ആളെ അടിച്ചിട്ട ഡ്രൈവര്‍ക്ക് എതിരെ കേസ്. തെലങ്കാനയിലെ മുലുഗുവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ജെസിബി കൊണ്ട് ആളെ അടിച്ചിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഒരു സിമന്റ് തറയില്‍ ഇരിക്കുന്നയാളെയാണ് അടിച്ചിട്ടത്. ആദ്യം തലയില്‍ ജെസിബി കൈകൊണ്ട് തട്ടി. ഇയാള്‍ എഴുന്നേറ്റ് പോകാതിരുന്നപ്പോള്‍ ഇടിച്ചികുയായിരുന്നു. ഇയാള്‍ മദ്യപിച്ച് ബഹളം വെച്ചതുകൊണ്ടാണ് ഡ്രൈവര്‍ ജെസിബി കൊണ്ട് ഇടിച്ചിട്ടത് എന്നാണ് മംഗപേട്ട എസ്‌ഐ പറയുന്നത്.
#WATCH A proclainer's driver hits a man with its front bucket in Telangana's Mulugu. FIR has been registered against the driver. Sub-Inspector, Mangapeta Police Station says, "The man was drunk and started arguing with the driver, following which the driver hit him." (07.07.20) pic.twitter.com/EjTDW6q3rD
â ANI (@ANI) July 8, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ശ്വാസം കിട്ടാതെ കിതച്ചു', നേപ്പാളി ബാലന് വേണ്ടി ചുരമിറങ്ങി സി കെ ശശീന്ദ്രന്; ചേര്‍ത്തുപിടിച്ച് മമ്മൂട്ടി

ഹുണ്ടികയിലെ ചില്ലിക്കാശ് സഹപാഠികളുടെ ഉച്ചഭക്ഷണത്തിന്; വേറിട്ട മാതൃകയുമായി ദേവനന്ദ്
സെപ്റ്റംബറില്‍ വിദേശത്ത് പോയത് ആറ് മന്ത്രിമാര്‍; കെഎം ഷാജി സന്ദര്‍ശിച്ചത് നാല് രാജ്യങ്ങള്‍

കാറിന് പിന്നില്‍ ഇടിച്ച് ബൈക്കില്‍ നിന്ന് താഴെ വീണു; യുവതി ലോറിയിടിച്ച് മരിച്ചു


