
News Now
മലപ്പുറം വണ്ടൂരിൽ മഞ്ഞപ്പിത്ത ബാധ രൂക്ഷം; ഒരാൾ മരിച്ചു, നൂറിലധികം പേർക്ക് രോഗബാധ

'ഇയാളെന്തിനാ ഈ വയസൻ റോളൊക്കെ ചെയ്യുന്നേ ? എന്ന് മമ്മൂട്ടി ചോദിച്ചു; നടനെന്ന രീതിയിൽ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോൾ'

"അനുമതി വേണം ബ്രോ..."; റെയില്വേ പാലത്തിന് മുകളിലൂടെ ഡ്രോണ് പറത്തിയ യുവാവിന് ശിക്ഷ സാമൂഹിക സേവനം

കാരശ്ശേരി ബാങ്ക് സെർവർ ഹാക്കിംഗും വ്യാജ അംഗത്വവും; പ്രത്യേക അന്വേഷണ സംഘത്തിന് ശുപാർശ
ജനങ്ങളുടെ ഇടയിൽ ഇറങ്ങി പ്രവർത്തിക്കുന്നത് പോലെ സോഷ്യൽമീഡിയയിലും സജീവമാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ജോലിസംബന്ധമായ കാര്യങ്ങൾക്കു പുറമേ വ്യക്തിജീവിതത്തിലെ വിശേഷങ്ങളും സ്മൃതി ഇറാനി സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
''ജോലി ചെയ്യുന്നതിടെ എന്തെങ്കിലും സമ്മാനം വേണോ എന്ന് അവൾ ചോദിച്ചു. ഒരു ആലിംഗനം തരാൻ ഞാനാവശ്യപ്പെട്ടു. വീട്ടിലിരുന്നു അവൾ തന്നു''- ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ സ്മൃതി ഇറാനി കുറിച്ചു. സ്റ്റോറിയിൽ പറഞ്ഞിരിക്കുന്ന അവൾ ആരാണെന്ന് ഇൻസ്റ്റഗ്രാമിൽ പറയുന്നില്ലെങ്കിലും അത് മകളാണെന്നാണ് സമൂഹമാധ്യമങ്ങളിലെ സംസാരം.
മകൾക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങൾ മുൻപും സ്മൃതി ഇറാനി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഇയാളെന്തിനാ ഈ വയസൻ റോളൊക്കെ ചെയ്യുന്നേ ? എന്ന് മമ്മൂട്ടി ചോദിച്ചു; നടനെന്ന രീതിയിൽ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോൾ'

