
ഡല്‍ഹിയില്‍ ഒറ്റദിവസത്തിനിടെ 792 പേര്‍ക്ക് കോവിഡ്; 15,000 കടന്നു; മരണം 303
കോവിഡ് രോഗികളുടെ ഒറ്റദിവസത്തെ ഏറ്റവും വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്
Last Updated :20 January 2024, 8:24 am IST
ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 792 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരികരിച്ചു. കോവിഡ് രോഗികളുടെ ഒറ്റദിവസത്തെ ഏറ്റവും വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ കോവിഡ് ബാധിതര്‍ 15,000 കടന്നു. മരണം 303 ആയി.
15,257 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 7, 264 പേര് രോഗമുക്തരായി ആശുപത്രി വിട്ടു. ഇന്നലെ മാത്രം 310 പേരാണ് രോഗമുക്തി നേടിയത്.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ മൂന്നാമതാണ് ഡല്‍ഹി. മഹാരാഷ്ട്രയും തമിഴ്നാടുമാണ് രോഗികളുടെ പട്ടികയില്‍ മുന്നില്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്



